THAMARA POLE...|GROUP SONG|BEN E MOHAN| #CHILDREN'S SONG|LAWRENCE FERNANDEZ| MALAYALAM|
BEES MUSIC
0:00 / 0:00
THAMARA POLE...|GROUP SONG|BEN E MOHAN| #CHILDREN'S SONG|LAWRENCE FERNANDEZ| MALAYALAM|
361 444 просмотра · 6 л. назад
BEES MUSIC
15,1 тыс. подписчиков
361 444 просмотра · 6 л. назад
This is a group song for children. Describes the childhood days and its sweetness.
#childrens song
#group song
Lyrics: Lawrence Fernandez
Music: Ben E Mohan
Singers: Devika, Mahima, Vaidehi, Vaiga, Ann Maria
Orchestration: Biju Paulose
Tabla: Jayakumar
Flute: Anil Govind
Veena: Salil
Audio Recording and Mixing : Sunish S Anand, Libin, Bensun Creations, Thiruvananthapuram.
Video: Ebe, Hi - Line Visuals
Karaoke link • THAMARA POLE KAROAKE with chorus|Group Son...
Lyrics
സസസസ സഗനിസ സസസ സഗനിസ
നിസഗസ നിസനിപ ഗമപനിസ
ഗ ഗ ഗപമഗ ഗഗഗ ഗപ ഗമ
ഗമപനി സനിപമ സനി ഗസ സ
താമര പോലെ ചിരിക്കും
താരകം പോലെ തിളങ്ങും
പഴകും തോറും മധുരിക്കും
സ്നേഹ സുന്ദര ബാല്യം
മധുര മാമ്പഴക്കാലം
അമ്മാനത്തമ്മാനം ചെമ്മാനം
തുമ്പപ്പൂ പൂണാരം ചെല്ല പുന്നാരം പുന്നാരം
മന്ദാരപ്പുവിൻ ചുണ്ടിൽ കിന്നാരം
മിന്നാമിനുങ്ങിപ്പെണ്ണേ മിന്നാരം
അക്കുത്തിക്കുത്താന കളിക്കാൻ കൂടാല്ലോ
അച്ചൻ കൊമ്പത്തമ്മ വരമ്പത്താടാല്ലോ
വായ്ത്താരിക്ക് കുഞ്ഞുണ്ണിപ്പാട്ടുകാലോ
മൂവന്തിക്ക് തെയും കൂടാൻ പോകാല്ലോ
ശോനനുറുമ്പുകളില്ലാ വഴിയേ
മാവേലൊന്നു കേറാല്ലോ
പുളി മാങ്ങ കടിച്ച് തിന്നു രസിക്കാലോ
അമ്മൂമ്മക്കിളി ചൊല്ലും കഥകൾ കേൾക്കാലോ
കദളിപ്പഴവും ശർക്കരയവിലും തിന്നാലോ
ഓണത്തപ്പന് സദ്യയൊരുക്കാൻ കൂടാലോ
മേലേ കാവിൽ കുമ്മാട്ടിക്കളി കാണാലോ
പാടി നടക്കും കുയിലമ്മയ്ക്കൊരു
പനയോലക്കുടിൽ തീർക്കാലോ
മലയാളമെന്നും നെഞ്ചിൽ ചേർക്കാലോ
Other songs from BEES MUSIC
1. Poombatta kunjungal.. Children's song
• Children's Song | Group Song | Poombatta K...
2. Jalakappadiyiloode... Male
Light music
• പുതിയ ലളിതഗാനം | Malayalam light music| ജാ...
3. Aavanithumbikku...
Onam song
• ആവണിത്തുമ്പി... ഓണപ്പാട്ട് | New Onam Song...
4. Jalakappadiyiloode... Female
Light music
• പുതിയ ലളിതഗാനം | ജാലകപ്പടിയിൽ .. | Malayal...
5. Kalabham pozhiyum..
Group song
• Kalabham pozhiyum.. | കളഭം പൊഴിയും ....| M...
6. Raaga Sandhya..
Light music
• പുതിയ ലളിതഗാനം/ രാഗ സന്ധ്യാ ... / ആര്യ എ എ...
7. Raaga Sandhya... Male
• ഏറ്റവും പുതിയ ലളിതഗാനം/രാഗ സന്ധ്യാ ... / R...
8. Thanara pole
Group Song, Children's song
• THAMARA POLE...|GROUP SONG|BEN E MOHAN| #C...
9. Onam vannee...
Onam Song
• #ഓണം വന്നേ | ഓണപ്പാട്ട് | ONAM SONG | NAYA...
10. Vithumbum kunju manasil
Children's song, Group Song
• VITHUMBUM KUNJU MANAZIL |CHILDREN'S SONG I...
11. Thumbappookkani
Onam Song
• പുതിയ ഓണപ്പാട്ട് |Sharreth | Thumbappookk...