Перейти к содержимому

Идёт прямой эфир

Трансляции Youvio пока не открывает — они идут другим способом доставки, чем обычные видео. Записи завершённых эфиров и остальные ролики работают как всегда.

Iran US War Live : വീണ്ടും യുദ്ധത്തിലേക്കോ? ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം | Hormuz | N18G

В эфиреСейчас смотрят: 86 · Трансляция началась 10 часов назад
News18 Kerala
5 млн подписчиков
Сейчас смотрят: 86 · Трансляция началась 10 часов назад
Iran US War: ഒരിടവേളയ്ക്കുശേഷം വീണ്ടും സമ്പൂർണ്ണ യുദ്ധത്തിലേക്ക് മടങ്ങിയേക്കുമെന്ന ആശങ്കകളുയർത്തി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം. ഹോർമുസ് കടലിടുക്കിൽ കഴിഞ്ഞ രാത്രി മൈനുകളിൽ തട്ടിയോ ആക്രമണത്തിലോ ആയി ഏഴ് എണ്ണ ടാങ്കറുകൾക്ക് തീപിടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. സമീപദിവസങ്ങളിൽ കടലിടുക്കിലുണ്ടായ ഏറ്റവും ഉയർന്ന തോതിലുള്ള പിരിമുറുക്കമാണിത്. Concerns are growing that the conflict could return to full-scale war after a brief pause, following attacks on ships in the Strait of Hormuz. Iran said that seven oil tankers caught fire or were damaged overnight after hitting mines or coming under attack in the strait. This marks one of the highest levels of tension in the waterway in recent days. #iran #straitofhormuz #irannews #usiranrelations #qatar #saudiarabia #egypt #middleeastcrisis #worldnews #internationalnews #breakingnews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. Watch LIVE :    • News18 Kerala 24x7 LIVE | ഹോർമുസിൽ കപ്പലുക...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube