ബൊഗെയ്ൻവില്ല...| Prophet: JINO JOSE
Prophet Jino Jose
0:00 / 0:00
ബൊഗെയ്ൻവില്ല...| Prophet: JINO JOSE
7 191 просмотр · 1 г. назад
Prophet Jino Jose
33,7 тыс. подписчиков
7 191 просмотр · 1 г. назад
പണ്ട് കാലം മുതലേ ദൈവത്തിന്റെ പദ്ധതി നടപ്പിലാക്കുവാനും വ്യക്തികളെയും ദേശങ്ങളെയും രാജ്യങ്ങളെയും രൂപാന്തരപ്പെടുത്തുവാനും മാറ്റങ്ങൾ കൊണ്ടുവരു വാനും പ്രവചനത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനായി ദൈവം പഴയ നിയമ കാലം മുതലേ ദൈവത്തിന്റെ സന്ദേശം കൈമാറുന്നതിനായി പ്രവാചകന്മാരെ നിയമിക്കുകയും അഭിഷേകം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുതിയനിയമത്തിലും പരിശുദ്ധാത്മാവ് പ്രവചനം കൃപാവരമായി നൽകിക്കൊണ്ട് ഇപ്പോഴും അതിന്റെ പ്രയോചനം സഭക്കും ദേശത്തിനും നൽകിക്കൊണ്ടിരിക്കുന്നു.
ചിലർ വിശ്വസിക്കുന്നില്ല ചിലർ അത് ഉൾക്കൊള്ളുന്നില്ല എന്ന് വച്ച് പരിശുദ്ധാത്മാവ് തന്റെ ശുശ്രൂഷ ചെയ്യാതിരിക്കുന്നില്ല. വിശ്വസിക്കുന്നവരിൽ ഇന്നും പ്രവചനം വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കാരണം, അതിന്റെ ഉടമസ്ഥൻ ദൈവമാണ്.
ഈ ചാനലിലെ വിഡിയോകൾ നിങ്ങൾക്കിഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഞങ്ങൾ അപ്ലോഡ് ചെയ്യുന്ന പുതിയ വിഡിയോകൾ നിങ്ങള്ക്ക് ലഭിക്കുന്നതാണ്. #amazing #prophet #amazing prophet, #supernatural prophecy, #prophetical wonders, #propheticalspirit,
🔴 Have a prayer request? 9072202692 ,9645585893
🔴 ELOHIM PROPHETIC INTERNATIONAL MINISTRY, CHENGANNUR, KERALA, INDIA
📍Church address: EBENEZER COMPLEX FIRST FLOOR, CHENGANNUR, KERALA
📲Pastor's number: 9048202692, 9846085206, 9645585893
🔴 Facebook: / jino.jose.6906
🔴 Facebook: / prophet-jino-jose-611975582554920
🔴 Facebook: / elohimpropheticministry
🔴 Whatsapp : https://wa.me/919048202692
🔴 Email:elohimprophet5778@gmail.com
#SUBSCRIBE_OUR_CHANNEL_4_MORE_VIDEOS
#Prophet_Jino_Jose
#jinojose #prophetjinojose #malayalamgospal
#shorts, #youtubeshorts, #viral, and #trending #shorts
#church
#god
#worship
#gospel
#faith
#christianity
#bible#jesus#god#christian#faith