Перейти к содержимому

അരികിലുണ്ടായിട്ടും അകലെയായ ഭർത്താവ് ❤️ | ഭാഗം 2 #aistorytelling #aistory #aiseries #aimalayalam

Life365

0:00 / 0:00

അരികിലുണ്ടായിട്ടും അകലെയായ ഭർത്താവ് ❤️ | ഭാഗം 2 #aistorytelling #aistory #aiseries #aimalayalam

17 872 просмотра · 6 ч назад
Life365
5,23 тыс. подписчиков
17 872 просмотра · 6 ч назад
❤️ അരികിലുണ്ടായിട്ടും അകലെയായ ഭർത്താവ് | രണ്ടാം ഭാഗം ഷാഹിനയും അസ്ലവും വീണ്ടും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ ജീവിതത്തിലേക്ക് എത്തിയ ഉമ്മ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. വീട്ടിലെ ഓരോ കാര്യത്തിനും കുറ്റം കണ്ടെത്തുന്ന ഉമ്മയോട് ഷാഹിന പതുക്കെ തന്റെ നിലപാടുകൾ തുറന്നുപറയാൻ തുടങ്ങുന്നു. എന്നാൽ അസ്ലം ഭാര്യയെ സ്നേഹിക്കുകയും അവൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നത് ഉമ്മയ്ക്ക് ഇഷ്ടപ്പെടുന്നില്ല. രാത്രിയിൽ ഉമ്മയുടെ കാലിൽ തൈലം തേച്ചുകൊടുക്കുന്ന അസ്ലം… രാവിലെ അടുക്കളയിൽ ഷാഹിനയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന അസ്ലം… ഇതെല്ലാം കാണുമ്പോൾ ഉമ്മയുടെ മനസ്സിൽ വീണ്ടും കുശുമ്പ് നിറയുന്നു. ഷാഹിനയുടെ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? ❤️ ഈ Malayalam AI Story സീരീസിന്റെ തുടർന്നുള്ള ഭാഗങ്ങൾ കാണാൻ Life365 ചാനൽ Subscribe ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ പങ്കുവെക്കൂ. 📌 Malayalam Emotional Story | Malayalam AI Serial | Family Drama | Relationship Story ഈ വീഡിയോ ഒരു സാങ്കൽപ്പിക കഥയാണ്. കഥയും തിരക്കഥയും അവതരണവും Life365-ന്റെ സ്വന്തം സൃഷ്ടിയാണ്. ദൃശ്യങ്ങൾ AI ഉപയോഗിച്ച് തയ്യാറാക്കിയതാണ്. കഥയുടെ അവതരണത്തിന് AI ശബ്ദവും സ്വന്തം ശബ്ദവും ഉപയോഗിക്കുന്നു.