Перейти к содержимому

ആരാധനയ്ക്കു യോഗ്യൻ ഒരുവനേ | Aaradhanakku Yogyan Oruvane | Worship Song | Pr. Dr. John Mammen

John Mammen

0:00 / 0:00

ആരാധനയ്ക്കു യോഗ്യൻ ഒരുവനേ | Aaradhanakku Yogyan Oruvane | Worship Song | Pr. Dr. John Mammen

330 просмотров · 7 дн. назад
John Mammen
71 подписчик
330 просмотров · 7 дн. назад
ആരാധനയ്ക്കു യോഗ്യൻ ഒരുവനേ | Aaradhanakku Yogyan Oruvane | Malayalam Christian Song LYRICS: ആരാധനയ്ക്കു യോഗ്യൻ ഒരുവനേ എൻ യേശുവല്ലാതാരുമില്ല എന്നെ വീണ്ടെടുത്ത എൻ യേശുവേ തിരുരക്തത്താൽ വീണ്ടെടുത്തോനേ ഞാൻ എന്നും നിൻ സ്വന്തമല്ലോ എന്നെ നിൻ പൈതലാക്കിയല്ലോ ആ സ്നേഹം ഞാൻ ഓർക്കുമ്പോൾ എൻ ഹൃദയം സ്തുതിച്ചീടുമേ സർവ മഹത്വത്തിനും യോഗ്യൻ എൻ യേശുവേ, നീ മാത്രമേ എൻ ജീവിതം നിൻ കരത്തിൽ എന്നും നിന്നിൽ ഞാൻ ആനന്ദിക്കും SONG CREDITS: Lyrics & Tune: Pr. Dr.John Mammen Music & Vocals: AI Mixing|Editing|Video:BJ #aaradhanakkuyogyan #johnmammen #malayalamchristiansong #worshipsong #christiansongmalayalam #jesusministry Disclaimer: All rights for lyrics & tune belong to Pr. Dr. John Mammen. For any concerns, please contact : johnpm29@yahoo.com