Перейти к содержимому

Pre Menstrual Dysphoric Disorder || PMDD || Reasons and Treatment || Malayalam

Psychologist Jayesh

0:00 / 0:00

Pre Menstrual Dysphoric Disorder || PMDD || Reasons and Treatment || Malayalam

27 974 просмотра · 5 л. назад
Psychologist Jayesh
63,8 тыс. подписчиков
27 974 просмотра · 5 л. назад
#mensespain #periodspain #premenstrual Menses ആരംഭിക്കുന്നതിനും ഒരാഴ്ച മുൻപ് ചില സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ കടുത്ത അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. പ്രീ മെൻസ്ട്രൽ ഡിസ്ഫോറിക്ക് ഡിസോർഡർ (Pre Menstrual Dysphoric Disorder) എന്നാണ് ഇതിനെ വിളിക്കുന്നത്. മെൻസസ് സമയത്ത് മാത്രം ആരംഭിക്കേണ്ട ഇത്തരം ശാരീരിക പ്രശ്നങ്ങൾ എന്തു കൊണ്ടാണ് നേരത്തെ ഉണ്ടാകുന്നത്❓ PMDD ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ കുറിച്ചും അതിന്റെ ട്രീറ്റ്മെന്റ്നെ കുറിച്ചും അറിയാൻ വീഡിയോ കാണുക. Jayesh KG Consultant Psychologist www.jayeshkg.com