Перейти к содержимому

Israel Government Formation |Netanyahuൻ്റെ രാഷ്ട്രീയ ഭാവി തുലാസിൽ;Israelൽ പുതിയ സർക്കാർ നീക്കം |N18G

News18 Kerala

0:00 / 0:00

Israel Government Formation |Netanyahuൻ്റെ രാഷ്ട്രീയ ഭാവി തുലാസിൽ;Israelൽ പുതിയ സർക്കാർ നീക്കം |N18G

4 082 просмотра · 19 ч назад
News18 Kerala
5,01 млн подписчиков
4 082 просмотра · 19 ч назад
Israel Government Formation | ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക അനുമതി ആർക്കെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ്. 67 പാർലമെന്റ് അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷ സഖ്യ നേതാവ് ഗാഡി ഐസൻകോട്ടിന് പ്രധാന മന്ത്രിയാകാനുള്ള സാധ്യതയാണ് തെളിയുന്നത്. അതേ സമയം അറബ് പാർട്ടികളുമായുള്ള സഖ്യത്തെ എതിർക്കുന്ന ബെയ്‌തെയ്‌നു പാർട്ടി നേതാവ് അവിഗ്ദോർ ലിബർമാൻറെ നിലപാട് സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുന്ന ഐസൻകോട്ട് ചേരിക്ക് കനത്ത വെല്ലുവിളിയാവുകയാണ്. Political developments in Israel are opening the possibility of a new government. Opposition leader Gadi Eisenkot has received recommendations from 67 lawmakers in the 120-member Knesset, compared with 46 backing Benjamin Netanyahu. #israel #gadieisenkot #netanyahu #isaacherzog #avigd​​orlieberman #israelelection #israelpolitics #middleeast #governmentformation #arabparties #worldnews #internationalnews #malayalamnews#മലയാളംന്യൂസ് WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube