Перейти к содержимому

ചരിത്രം കുറിച്ച് നഷ്‌റ നഈം; അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ ആദ്യ വനിതാ വൈസ് പ്രസിഡന്റായി

MediaOne News

0:00 / 0:00

ചരിത്രം കുറിച്ച് നഷ്‌റ നഈം; അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ ആദ്യ വനിതാ വൈസ് പ്രസിഡന്റായി

13 289 просмотров · 19 ч назад
MediaOne News
634 тыс. подписчиков
13 289 просмотров · 19 ч назад
അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ചരിത്രം കുറിച്ച് നഷ്റ നഈം; 8 വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 1273 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗവും നിയമ വിദ്യാർഥിനിയുമായ നഷ്റ വിജയിച്ചത്