ഒന്നാം മാസം ഒന്നാം തീയതി സംഭവിച്ച അഞ്ചു കാര്യങ്ങൾ New year message Pr Babu George
Pr Babu George Pathanapuram
0:00 / 0:00
ഒന്നാം മാസം ഒന്നാം തീയതി സംഭവിച്ച അഞ്ചു കാര്യങ്ങൾ New year message Pr Babu George
6 047 просмотров · 4 г. назад
Pr Babu George Pathanapuram
10,7 тыс. подписчиков
6 047 просмотров · 4 г. назад
വർഷാവസാന പ്രാർത്ഥന ഒരു വ്യക്തിയെ ആത്മീയ സമർപ്പണത്തിലേക്ക് നയിക്കും എങ്കിൽ നാം എന്തിന് അതിനെ എതിർക്കണം? നാമതിനെ പ്രോത്സാഹിപ്പിക്കയാണ് വേണ്ടത്.
മലയാളമനോരമ കലണ്ടർലെ വിശേഷദിവസങ്ങൾ നോക്കിയാൽ ഒരേ ദിവസം പല 'വിശേഷങ്ങൾ' ഉള്ളതായി കാണാം. അതുകൊണ്ട് അതെല്ലാം ഒന്നാണെന്ന് പറയാൻ പറ്റുമോ?ജനുവരി ഒന്നിലെ പ്രാർത്ഥന ജാനുസ് ദേവനോടുള്ള പ്രാർത്ഥനയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരോട് ഒരു വാക്ക്:നാലു ദശാബ്ദത്തോളമായി ശുശ്രൂഷയിൽ ആയിരിക്കുന്നു ഞാൻ നാളിതുവരെ ജാനുസ് ദേവനെ ആരാധിച്ചിട്ടില്ല. അങ്ങനെ ഒരു കാര്യം ശുശ്രൂഷയിൽ നാളിതുവരെ പറഞ്ഞിട്ടുമില്ല. വിശ്വാസികളാരും ജാനുസ് ദേവനെ ആരാധിക്കാറുമില്ല. വെറുതെ വിശ്വാസികളുടെ ഇടയിൽ കലക്കങ്ങൾ ഉണ്ടാകാതിരിക്കുക
ആലയത്തിൽ പോയി ദൈവത്തിനു നന്ദി പറയേണ്ടുന്ന പലരും സമയം കിട്ടിയിട്ടും അത് ചെയ്യാതെ, പ്രാർത്ഥനയ്ക്ക് പോയവനെ പരിഹസിക്കുന്നത് ആർക്കും നല്ലതല്ല.വർഷാവസാന /പുതുവർഷ പ്രാർത്ഥനയും പുച്ഛിക്കുന്ന പലരും ആ രാത്രി കുത്തിയിരുന്ന് ഉറക്കമിളച്ച് ലോകമെമ്പാടുമുള്ള തങ്ങളുടെ സുഹൃത്തുക്കൾക്ക് "ഹാപ്പി ന്യൂ ഇയർ" അയക്കാനുള്ള തിരക്കിലായിരിക്കും...
New year Message Pr Babu George Pathanapuram