ജീവന്റെ സമൃദ്ധിയിലേക്കു - പാസ്റ്റർ ഫിലിപ് ജോൺ
Chicago Prayer Line
0:00 / 0:00
ജീവന്റെ സമൃദ്ധിയിലേക്കു - പാസ്റ്റർ ഫിലിപ് ജോൺ
25 просмотров · 9 мес. назад
Chicago Prayer Line
724 подписчика
25 просмотров · 9 мес. назад
യോഹന്നാൻ 10:10 മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
ദൈവം നമുക്കായി വിഭാവനം ചെയ്തിരിക്കുന്ന, വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങൾ സാത്താൻ മോഷ്ടിച്ചുകൊണ്ടു പോകുന്നു. സാത്താന്യ ശക്തി മനുഷ്യ ജീവിതത്തെ നശിപ്പിക്കുന്നു.
ഫിലിപ്പോസ് ശമര്യയിൽ ചെന്ന് സുവിശേഷം പ്രസംഗിച്ചു അനേകർ വിശ്വസിച്ചു. അവർ സൗഖ്യം പ്രാപിച്ചു പട്ടണം മുഴുവൻ രൂപാന്തരം പ്രാപിച്ചു. ഇപ്രകാരമുള്ള സുസ്രൂഷക്കായിട്ടാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
അപ്പോസ്തോല പ്രവൃത്തികൾ 8:1 അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി. പ്രവൃത്തികൾ 8:7,8 അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
മത്തായി 4:19 “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.
കർത്താവ് നമ്മെ വിളിക്കുമ്പോൾ, എന്റെ പിന്നാലെ വരിക എന്നാണു പറയുന്നത്. കർത്താവിനെ അനുഗമിക്കുക. കർത്താവ് ജീവിച്ചതുപോലെ ജീവിക്കുവാനാണ് നമ്മെ വിളിക്കുന്നത്