Перейти к содержимому

മിഡിൽ ഈസ്റ്റിലെ രഹസ്യ അജണ്ട | Geopolitics Explained

Explained Files | Nizam Nazeer

0:00 / 0:00

മിഡിൽ ഈസ്റ്റിലെ രഹസ്യ അജണ്ട | Geopolitics Explained

29 598 просмотров · 3 дн. назад
Explained Files | Nizam Nazeer
21,1 тыс. подписчиков
29 598 просмотров · 3 дн. назад
കഴിഞ്ഞ കുറച്ചുകാലമായി മിഡിൽ ഈസ്റ്റിലെ നയതന്ത്ര ചർച്ചകളിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേൾക്കുന്ന വാക്കാണ് 'അബ്രഹാമിക്'. 2020-ൽ ഒപ്പുവെച്ച അബ്രഹാം അക്കോർഡ്സും, അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസും പുറമെ കാണുമ്പോൾ കേവലം മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ പതിറ്റാണ്ടുകളായി വാഷിംഗ്ടണിലും തെൽ അവീവിലും ആസൂത്രണം ചെയ്യപ്പെട്ട വമ്പൻ രാഷ്ട്രീയ-സൈനിക-സാമ്പത്തിക താല്പര്യങ്ങളുണ്ട്. 1982-ൽ ഒഡെഡ് യിനോൻ തയ്യാറാക്കിയ 'യിനോൻ പ്ലാൻ', 1996-ൽ നെതന്യാഹുവിന് വേണ്ടി തയ്യാറാക്കപ്പെട്ട 'ക്ലീൻ ബ്രേക്ക്' ബ്ലൂപ്രിന്റ്, ന്യൂയോർക്ക് ജയിലിൽ നിന്ന് എൽ-സയ്യിദ് നൊസൈർ അയച്ച കത്തുകൾ, ഹാർവാർഡിന്റെ അബ്രഹാം പാത്ത് ഇനിഷ്യേറ്റീവ് എന്നിവയെല്ലാം ഇന്നത്തെ മിഡിൽ ഈസ്റ്റ് ഭൂപടത്തെ എങ്ങനെ സ്വാധീനിച്ചു? മെഡിറ്ററേനിയൻ വാതക ശേഖരവും (Leviathan & Tamar), ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോറും (IMEC), പെന്റഗണിന്റെ സെന്റ്കോം (CENTCOM) നീക്കങ്ങളും ഇതിലേക്ക് വിരൽചൂണ്ടുന്നത് എന്താണ്? പലസ്തീൻ പ്രശ്നത്തെ പൂർണ്ണമായി സൈഡ്‌ലൈൻ ചെയ്തുകൊണ്ടുള്ള ഈ പുതിയ മിഡിൽ ഈസ്റ്റ് ഓർഡറിന്റെ യാഥാർത്ഥ്യം ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം. 📩 Business & Promotions: admin.nizamnazeer@gmail.com 📱 Instagram:   / nizam_nazeer_     / byzamco   🎬 More from Nizam Nazeer: World Files -    / @worldfilesbynizamnazeer   Nizam Nazeer -    / @nizamnazeerr   Dark Files -    / @darkfilesmalayalam   Abraham Accords explained Abraham Accords Malayalam Middle East geopolitics Malayalam Israel Arab peace deal Abrahamic Family House Abu Dhabi Yinon plan 1982 A clean break strategy 1996 Peace for peace doctrine Benjamin Netanyahu geopolitics El Sayyid Nosair Abrahamic state Abraham path initiative William Ury Al Azhar Sheikh Ahmed El Tayeb speech IMEC corridor Haifa port Adani Haifa port deal Leviathan gas field Israel US CENTCOM Israel transfer NSO Group Pegasus Middle East