കപ്പയെ എലിയിൽനിന്ന് രക്ഷിക്കാം! 🌱 | 5 വർഷത്തെ കപ്പക്കൃഷി അനുഭവം | Sanu Media
SANU K R
0:00 / 0:00
കപ്പയെ എലിയിൽനിന്ന് രക്ഷിക്കാം! 🌱 | 5 വർഷത്തെ കപ്പക്കൃഷി അനുഭവം | Sanu Media
1 997 просмотров · 2 дн. назад
SANU K R
5,65 тыс. подписчиков
1 997 просмотров · 2 дн. назад
കപ്പക്കൃഷി ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് എലിശല്യം. കപ്പ വിളവെടുക്കാറാകുമ്പോഴേക്കും എലി കിഴങ്ങുകൾ നശിപ്പിക്കുന്നത് പലർക്കും വലിയ നഷ്ടമുണ്ടാക്കുന്നു.
എന്റെ വീട്ടിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിച്ച് കപ്പയ്ക്ക് പൊതയിടുന്ന രീതി പരീക്ഷിച്ചുവരുന്നു. കപ്പ നടുന്നത് മുതൽ വിളവെടുക്കുന്നതുവരെയുള്ള കൃഷിദൃശ്യങ്ങളും ഈ അനുഭവവും വീഡിയോയിൽ പങ്കുവെക്കുന്നു.
♻️ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കുകൾ വീണ്ടും ഉപയോഗിക്കുമ്പോൾ അവ മണ്ണിൽ ഉപേക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കുക. പ്ലാസ്റ്റിക് മണ്ണിനടിയിൽ ദീർഘകാലം നിലനിൽക്കുകയും വെയിലേറ്റ് ചെറുകഷണങ്ങളായി മാറുകയും ചെയ്യാം.
🌱 വീഡിയോ ഉപകാരപ്പെട്ടെങ്കിൽ Like ചെയ്യുക.
💬 നിങ്ങളുടെ കൃഷി അനുഭവങ്ങൾ Comment ചെയ്യുക.
📲 കൃഷി ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്ക് Share ചെയ്യുക.
🔔 Sanu Media-യുടെ പുതിയ വീഡിയോകൾക്കായി Subscribe ചെയ്യുക.
#കപ്പക്കൃഷി #CassavaFarming #SanuMedia