Перейти к содержимому

ഭരതം(സീസൺ 2) Ep 55 | ​ലളിതാസഹസ്രനാമവും ഗായത്രിമന്ത്രവും ജപിക്കുന്നവരാണോ? ഇത് നിർബന്ധമായും അറിയുക!

INDIMASI

0:00 / 0:00

ഭരതം(സീസൺ 2) Ep 55 | ​ലളിതാസഹസ്രനാമവും ഗായത്രിമന്ത്രവും ജപിക്കുന്നവരാണോ? ഇത് നിർബന്ധമായും അറിയുക!

8 359 просмотров · 19 ч назад
INDIMASI
44,5 тыс. подписчиков
8 359 просмотров · 19 ч назад
ലളിതാസഹസ്രനാമവും ഗായത്രിമന്ത്രവും ഒക്കെ ഇത്ര തവണ ജപിച്ചാൽ ഇന്ന ഫലം കിട്ടും എന്നൊക്കെയുള്ള അവകാശവാദങ്ങളുടെ യാഥാർത്ഥ്യം എന്താണ്? നമ്മുടെ ജീവിതത്തിൽ മന്ത്രങ്ങൾക്ക് യഥാർത്ഥത്തിൽ എന്ത് സ്വാധീനമാണുള്ളത്? ​മന്ത്രങ്ങൾക്ക് പിന്നിലെ ശാസ്ത്രം എന്താണ്? ഋഷിയും, ദേവതയും, ചന്ദസ്സും ഒക്കെ ചേർന്ന് മനസ്സിന്റെ ആഴങ്ങളിൽ എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാക്കുന്നത്? മന്ത്രങ്ങളുടെ യഥാർത്ഥ ശാസ്ത്രവും അത് ചൊല്ലേണ്ടതിന്റെ ആവശ്യകതയും എന്താണെന്ന് ഗുരു യോഗി ശിവൻ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു. ​വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ . #guruji #yoga