Перейти к содержимому

Mamalakalkkappurath 4K Colorized Video Song | Ninamaninja Kaalpaadukal (1963) | P.B. Sreenivas

Empire Classics Malayalam Songs

0:00 / 0:00

Mamalakalkkappurath 4K Colorized Video Song | Ninamaninja Kaalpaadukal (1963) | P.B. Sreenivas

301 209 просмотров · 6 дней назад
Empire Classics Malayalam Songs
6,03 тыс. подписчиков
301 209 просмотров · 6 дней назад
Mamalakalkkappurath 4K Colorized Video Song | Ninamaninja Kaalpaadukal (1963) | P.B. Sreenivas | M.S. Baburaj Experience the timeless beauty of “Mamalakalkkappurath”, a memorable Malayalam classic from the legendary movie Ninamaninja Kaalpaadukal (1963), now presented in stunning 4K Colorized Video Quality by Empire Classics Malayalam Songs. 🎶✨ Featuring the soulful voice of legendary playback singer P.B. Sreenivas, this evergreen song brings back the nostalgic charm of Malayalam cinema's golden era. With beautiful lyrics penned by P. Bhaskaran and melodious music composed by M.S. Baburaj, this classic remains a treasured part of Malayalam film music. 🎬 Movie: Ninamaninja Kaalpaadukal (1963) 🎵 Song: Mamalakalkkappurath 🎤 Singer: P.B. Sreenivas ✍️ Lyrics: P. Bhaskaran 🎼 Music: M.S. Baburaj 📺 Channel: Empire Classics Malayalam Songs ✨ Video Quality: 4K Colorized Relive the golden memories of Malayalam cinema with this beautiful vintage melody, presented in enhanced color and visual quality. ❤️ If you love classic Malayalam songs, don't forget to Like, Comment and Share! 🔔 Subscribe to Empire Classics Malayalam Songs and press the Bell icon for more evergreen Malayalam melodies, vintage movie songs and 4K Colorized classics. Golden Memories. Evergreen Melodies. Beautiful Colors! മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് കൊച്ചു മലയാളമെന്നൊരു നാടുണ്ട് കാടും തൊടികളും കനകനിലാവത്ത് കൈകൊട്ടിക്കളിക്കുന്ന നാടുണ്ട് കാടും തൊടികളും കനകനിലാവത്ത് കൈകൊട്ടിക്കളിക്കുന്ന നാടുണ്ട് കായലും പുഴകളും കതിരണിവയലിനു കസവിട്ടുചിരിക്കുമാ ദേശത്ത് തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത് കിളിക്കൂടുപോലൊരു വീടുണ്ട് -കൊച്ചു കിളിക്കൂടുപോലൊരു വീടുണ്ട് വീടിന്റെയുമ്മറത്ത് വിളക്കുകൊളുത്തിയെന്റെ വരവുംകാത്തിരിക്കുന്ന പെണ്ണുണ്ട് കൈതപ്പൂനിറമുള്ള കവിളത്തുമറുകുള്ള കരിനീലക്കണ്ണുള്ള പെണ്ണുണ്ട് കരിനീലക്കണ്ണുള്ള പെണ്ണുണ്ട് (മാമലകള്‍ക്കപ്പുറത്ത്) എന്നെയും കാത്തുകാത്തു കണ്ണുനീര്‍ തൂകുന്നോളേ നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ മധുരക്കിനാവിന്റെ മായാവിമാനത്തിന്ന് മനുഷ്യനെക്കൊണ്ടുപോകാന്‍ കഴിവില്ലല്ലോ മധുരക്കിനാവിന്റെ മായാവിമാനത്തിന്ന് മനുഷ്യനെക്കൊണ്ടുപോകാന്‍ കഴിവില്ലല്ലോ (മധുരക്കിനാവിന്റെ...) മാമലകള്‍ക്കപ്പുറത്ത്........ #Mamalakalkkappurath #NinamaninjaKaalpaadukal #PBSreenivas #PBhaskaran #MSBaburaj #MalayalamOldSongs #MalayalamEvergreenSongs #MalayalamClassicSongs #1960sMalayalamSongs #4KColorized #ColorizedSongs #EmpireClassics