വെള്ള പോള ഇത്ര ഈസി ആയിരുന്നോ ..!😇😇/വെള്ള പോള perfect recipe 💯/vella pola/nomb pola/kannur special
Supermom series
0:00 / 0:00
വെള്ള പോള ഇത്ര ഈസി ആയിരുന്നോ ..!😇😇/വെള്ള പോള perfect recipe 💯/vella pola/nomb pola/kannur special
132 478 просмотров · 5 л. назад
Supermom series
54,5 тыс. подписчиков
132 478 просмотров · 5 л. назад
#Vellapolarecipe #Vellapola #Secretcookingdiaries #polarecipe
Ingredients:
Raw rice 2 cups(pachari)
Boiled rice:2 cups
Coconut water :1 cup
Sugar :2-4 tbsp as per ur wish
Instant Yeast:3/4 tsp-1tspn depends on activity of yeast(not a heap full)
Uzhunnu parippu:1 tspn
Salt to taste
pure ghee for greasing plate
Pachari and uzhunnu oru overnight kuthirkkuka or minimum 4 hours..oru മൺകുടുക്ക just onnu choodaakkuka..ഒരുപാട് ചൂടാവരുത് ....അതില് 1/4 cup coconut water ozhikkuka..ithil 2tbsp sugar iduka..kooduthal sugar venel മാവ് അരക്കുമ്പോൾ idam....sheshem yeast iduka..yeast pongivaran oru 10-15 mins vekkuka..ithilek kuthirtha ariyum chorum kooti nannai കട്ടിയിൽ അരച്ചത് ozhikkuka..mixer il അരക്കുമ്പോൾ വെള്ളത്തിന് പകരം തേങ്ങാവെള്ളം ആണ് ഒഴിച്ചത് ..വെള്ളം ആണേലും കുഴപ്പം ഇല്ല ..ആവശ്യത്തിന് ഉപ്പു ഇടുക ..എന്നിട് മൊത്തം അരച്ച് നന്നായി കൈകൊണ്ടു തന്നെ ഒന്ന് ഇളക്കികൊടുക്കുക ..ശേഷം 4-5 മണിക്കൂർ മൂടി വച്ച് പൊങ്ങാൻ vekkuka...നല്ല പത വരും അപ്പോഴേക്കും ..പത അതികം ഒന്നും ഇളകാതെ ഗ്രീസ് ചെയ്ത steel plate lek ഒഴിച്ച് steam cheyth edukam
2-3 മൈസൂർ പഴം ,2-3അടക്ക പൂവൻ പഴവും നന്നായി ഉടച്ചു പകുതി താങ്ങാപാലും പകുതി പശുവിന്പാലും ഒഴിച്ച് ഏലക്കായ ,sugar ,salt oru നുള്ളു ഇട്ടു നന്നായി ഇളക്കി പോളയിൽ ഒഴിച്ച് serve ചെയ്യാം
:
recipe Credit:febina zaneer