ചാവക്കാട് മണത്തല നേർച്ചയുടെ മുട്ടും വിളി തുടങ്ങി.A traditional Mutumvili of Manathala Nercha
Raw Windows
0:00 / 0:00
ചാവക്കാട് മണത്തല നേർച്ചയുടെ മുട്ടും വിളി തുടങ്ങി.A traditional Mutumvili of Manathala Nercha
18 632 просмотра · 6 л. назад
Raw Windows
3,34 тыс. подписчиков
18 632 просмотра · 6 л. назад
പ്രസിദ്ധമായ മണത്തല(ചാവക്കാട് )ചന്ദനക്കുടം നേർച്ചയുടെ മുട്ടും വിളി ആരംഭിച്ചു.ചന്ദനക്കുടം നേര്‍ച്ചയുടെ വിളമ്പരമാണ് മുട്ടും വിളി. വീടുവീടാന്തരം കയറിയിറങ്ങി നടത്തുന്ന ഈ പരിപാടി കഴിഞ്ഞ 50 വര്‍ത്തിലേറെയായി ചെയ്യുന്നത് പാക്കാടുകാരനായ ഉസ്താദ് ഹുസൈനാണ് അദ്ദേഹത്തിന്റെ ഷെഹ്നായിയില്‍ നിന്നും പുറത്തു വരുന്ന കിസകള്‍ മുഴുന്‍ പരിശുദ്ധ ഖുര്‍ ആനില്‍ നിന്നുള്ളതാകും. ഹുസൈന്‍ ഉസ്താദും സംഘവും അവതരിപ്പിക്കുന്ന മുട്ടും വിളിയാണ് ഇവിടെ കാഴ്ചയാക്കുന്നത്.