Перейти к содержимому

ഖുർആനിലെ രഹസ്യ അക്ഷരങ്ങളുടെ ഉച്ചാരണം ❓ Huruf Muqatta'at Explained | Quran Reading Tips #quran

Madrasa Quran Padana Sahayi

0:00 / 0:00

ഖുർആനിലെ രഹസ്യ അക്ഷരങ്ങളുടെ ഉച്ചാരണം ❓ Huruf Muqatta'at Explained | Quran Reading Tips #quran

160 385 просмотров · 8 мес. назад
Madrasa Quran Padana Sahayi
68,6 тыс. подписчиков
160 385 просмотров · 8 мес. назад
ഖുർആനിലെ ചില സൂറത്തുകളുടെ തുടക്കത്തിൽ വരുന്ന പ്രത്യേക അക്ഷരങ്ങളെ ഹുരൂഫുൽ മുങ്ഖത്തഅാത് എന്ന് പറയുന്നു. ഇവയെ എങ്ങനെ ശരിയായി വായിക്കണം? മദ്ദ് എത്ര നീട്ടണം? ഘുന്ന എങ്ങനെ പാലിക്കണം? ഈ വീഡിയോയിൽ വ്യക്തമായ തജ്വീദ് നിർദ്ദേശങ്ങളോടെ വിശദീകരിക്കുന്നു. ഉദാഹരണങ്ങൾ: 📖 Surah Al-Baqarah – الم 📖 Surah Taha – طه 📖 Surah Ash-Shura – حم عسق ഈ ക്ലാസ് ഖുർആൻ ശരിയായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും ഇൻഷാ അല്ലാഹ്. 🌍 English Summary: This video explains the correct pronunciation of Huruf Muqatta'at (the disconnected letters at the beginning of certain Qur'an chapters). Learn how to read them with proper Tajweed rules, including Madd and Ghunnah. A helpful guide for students of Qur'an recitation. 📞 Contact for Quran Classes & Details: +91 8281 528 521 Huruf Muqatta'at Malayalam Alif Lam Meem meaning Quran beginning letters explanation Quran Tajweed Malayalam How to read Alif Lam Meem Huruf Muqatta'at tajweed rules Quran class Kerala Madrasa Quran Padana Sahayi 📌 #HurufMuqattaat #AlifLamMeem #QuranMalayalam #QuranTajweed #IslamicClass #QuranReadingTips #MadrasaQuranPadanaSahayi #TajweedMalayalam #QuranStudy #IslamicEducation