Перейти к содержимому

കുരുവട്ടൂരിസം ഉൾപ്പെടെ സർവ്വ കള്ളത്വരീഖത്തുകൾ ക്കും വിത്തുപാകിയ അടിസ്ഥാനരഹിത തത്വം പൊളിച്ചടക്കുന്നു

Abdullatheef Saqafi Thalayi

0:00 / 0:00

കുരുവട്ടൂരിസം ഉൾപ്പെടെ സർവ്വ കള്ളത്വരീഖത്തുകൾ ക്കും വിത്തുപാകിയ അടിസ്ഥാനരഹിത തത്വം പൊളിച്ചടക്കുന്നു

9 945 просмотров · 5 дн. назад
Abdullatheef Saqafi Thalayi
1,86 тыс. подписчиков
9 945 просмотров · 5 дн. назад
മഹാന്മാർ ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും എവിടെ നിന്ന് എപ്പോൾ വിളിച്ചാലും മഹാന്മാർ അറിയുമെന്നും നമ്മുടെ ആവശ്യങ്ങൾ എന്തും അവർ പരിഹരിച്ചു തരുമെന്നും തെറ്റിദ്ധരിപ്പിച്ചു അള്ളാഹുവിലേക്ക് അടുക്കേണ്ട വിശ്വാസികളെ പല സൃഷ്ടികളിലേക്കും അടുപ്പിക്കാൻ ശ്രമിച്ചു അവസാനം നിയന്ത്രണം വിട്ട പട്ടം പോലെയായി മാറിയ കള്ളത്വരീഖത് കാരുടെ മുന്നിൽ ദയനീയമായി കാഴ്ചക്കാരായി നിൽക്കേണ്ടി വന്നത് എന്ത് കൊണ്ട് എന്ന് സത്യാനേഷികൾക് മനസ്സിലാക്കാൻ ഈ യാഥാർത്ഥ്യങ്ങൾ ഇനിയും തിരിച്ചറിയാതിരിക്കാൻ സാധിക്കുമോ? പൂർവിക കിതാബുകൾ തുറക്കുമ്പോൾ തകരുന്ന വാദങ്ങൾ: സത്യാന്വേഷികൾ കാണുക