Panchaksharapunyam | Shiva Devotional 2026 | Vinod Ammaveed & Sarin Ramachandran | Nandini Rajeev
Kaladarppanam
0:00 / 0:00
Panchaksharapunyam | Shiva Devotional 2026 | Vinod Ammaveed & Sarin Ramachandran | Nandini Rajeev
3 478 просмотров · 10 мес. назад
Kaladarppanam
1,44 тыс. подписчиков
3 478 просмотров · 10 мес. назад
Lord Shiva Devotional Song in festive mood creating confidence and devotion.
Written by : Nandini Rajeev
Music by : Adv Vinod Ammaveed
Singers & Cast : Adv.Vinod Ammaveed & Adv.Sarin Ramachandran
Recorded at : Shan Chandanathope, Tarang Digital, Kollam
Camera : Sharath R. Madathil, Loud speaker studio, Mughathala, Kollam
Editing : Vipin Stallions, Mughathala, Kollam
Lord Shiva is the third deity in the Hindu Trimurti (triumvirate), the divine triad responsible for the creation, preservation, and destruction of the universe. Known for his duality, Shiva embodies both untamed passion and supreme discipline. He is revered as the ultimate ascetic, renouncing all worldly pleasures to maintain cosmic balance.
Om Namah Shivaya.
#Kaladarpanam #SivaDevotionalSong #MalayalamDevotionalAlbum
#Lyrics
ഓം നമശിവായ...
ഓം നമശിവായ..
ഓം നമശിവായ..
പഞ്ചാക്ഷര മന്ത്രധ്വനി ഉണരുന്ന നേരം
പരമേശ്വരാ നിന്റെ രൂപം..
മനതാരിൽ നിറയുന്നീ ധനുമാസ രാവിൽ..
നിറമായ് നിലാവായ് നിദാന്തം...
അഴലിന്റെ ആഴങ്ങളിൽ ഞാനലയു മ്പോൾ...
അലിവിന്റെ അലയാഴിയായ് നീ നിറഞ്ഞു..
സ്ഥിതഭാവമുണരുന്ന പ്രകൃതങ്ങളിൽ നീ..
പ്രണവാ മൃതാനന്ദ കിരണം നിറച്ചു.. 🙏
അറിവാർന്നൊരു ഹൃദയത്തിന്നൊളി മലരായ് നിറയാടൂ..
തിരുവാതിര പുണ്യത്തിൻ രാവിൽ.. (2) ( പഞ്ചാക്ഷര)
തൃച്ചേവടിയിൽ കൂവള ദളമലരായ് വീഴാൻ.
തൃപ്പാദ പദ്മത്തിൽ തിരുതളയായ് തീരാൻ.. (2)
തിരുവടിതൻ തിരുനാഭിയിൽ വ്യാഘ്രാ മ്പരമാകാൻ
കരുണാമൃതവരമായ് നീ തന്നീടുക ശംഭോ... (2)
( പഞ്ചാക്ഷര മന്ത്രധ്വനി....)
തൃക്കണ്ണാലുഴിയുന്നൊരു ജീവാംശമതാകാൻ
തിരു നടനപ്രഭ വിതറും
പ്രതിരൂപ മതാവാൻ
ദ്രുത താളം വിടരും നിൻ പദ ചലനമതാവാൻ
എന്നെന്നും കൃപയേകൂ പരമേശ്വര ശംഭോ..(2)
(പഞ്ചാക്ഷര മന്ത്രധ്വനി ഉണരുന്ന നേരം )
#Lordshiva #Malayalam #Nostalgic #thiruvathira #Siva #Shivarathri #Dhanumasa #Kashitemple #Thiruvairanikulam #Rameshwaram #Azhimalasivatemple #Kadavoortemple #Vaikkomtemple
#Gokarnanatheshwaratemple #Thiruvathirasong #Vinodammaveed #Vinodgammaveedu #Thiruvathirapaattu #Kaikottikkalipaattu #Kaladarppanam #Templesongs #Thrikkoyikkaltempleperumpuzha #kalathattu #attuvasheri #vaikkathu #hindudevotionalsongs #hindudevotionalsongsmalayalam #bhajan #ayyappa #hindugod
#bhakthi #religioussong #kerala #devotionalvideo
#kalabhirava #omnamahshivaya #vadakkunnathantemple #nandi #shivalingam #kollambarassociation #advocate #orchestra #singer #music #divine #trishul #gangariver #mahadevstatus #kadavoor #namah #sivan #shivan #lingam