വലങ്കൈ പിടിക്കുന്ന ദൈവം - പാസ്റ്റർ ജോർജ് ജോൺ മുംബയ്
Chicago Prayer Line
0:00 / 0:00
വലങ്കൈ പിടിക്കുന്ന ദൈവം - പാസ്റ്റർ ജോർജ് ജോൺ മുംബയ്
38 просмотров · 1 месяц назад
Chicago Prayer Line
723 подписчика
38 просмотров · 1 месяц назад
യെശയ്യാ 41:13-14 നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു. പുഴുവായ യാക്കോബേ, യിസ്രായേൽപരിഷയേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നേ.
ഭയപ്പെട്ടിരിക്കുന്ന ഇസ്രയേലിനോട് ദൈവം നൽകുന്ന വാഗ്ദത്തം, ഭയപ്പെടേണ്ട, എന്റെ വലങ്കൈ പിടിച്ചു നിന്നെ ഞാൻ സഹായിക്കും.
ദൈവത്തിന്റെ അതിശയം പ്രവർത്തിക്കുന്ന കരം നമ്മോടൊപ്പമുണ്ടെങ്കിൽ നാം ഒരി ക്കലും പരാജിതരാകുകയില്ല. ദൈവം യാക്കോബിനെ വിളിക്കുന്നത് പുഴു എന്നാണു വിളിക്കുന്നത്. നമ്മുടെ ക്ഷണഭംഗുരുത്വം നാം എ പ്പോഴും ഓർക്കേണ്ടതാണ്. നിന്നെ തള്ളിക്കളഞ്ഞിടത്തു ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു എന്നാണു ദൈവം ഓർപ്പിക്കുന്നതു. ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന പ്രവൃത്തി കണ്ടു ലോകം നമ്മെ ആദരിക്കും.