മലയാളം ള ഴ റ വ്യക്തമായി ഉച്ചരിപ്പിക്കാം.
Malayalam Language For Deaf
0:00 / 0:00
മലയാളം ള ഴ റ വ്യക്തമായി ഉച്ചരിപ്പിക്കാം.
4 150 просмотров · 4 г. назад
Malayalam Language For Deaf
1,83 тыс. подписчиков
4 150 просмотров · 4 г. назад
Contact Number 9847558743 (10 am _ 10pm)
ഈ വീഡിയോയിൽ, കേൾവിയുള്ളവർക്ക് കേൾവിയില്ലാത്തവരെ ള ഴ റ എന്നീ വ്യഞ്ജനാക്ഷരങ്ങളുടെ എഴുത്ത്,വായന,ഉച്ചാരണം പഠിപ്പിക്കുന്നു.
ള ഴ റ എന്ന വ്യഞ്ജനാക്ഷരങ്ങളുടെ ഉച്ചാരണശബ്ദം ഉണ്ടാക്കുമ്പോൾ, വായ് ചുണ്ട് നാവ് ഇവയുടെ position ഉം തൊണ്ടയിൽനിന്നുണ്ടാകുന്ന ശബ്ദത്തിന്റെ vibration ഉം situation ഉം കുട്ടി മനസിലാക്കുന്നതിന് tactile and visual clues എങ്ങനെ കൊടുക്കാം എന്നും പഠിപ്പിക്കുന്നു.Speech mechanism develop ചെയ്യുന്നതിനുള്ള Speech therapy ചെയ്യിക്കുന്നു.
How to educate the hearing impaired to read write and pronounce ള ഴ റ .When the pronouncing sound of ള, ഴ and റ are made, the deaf can understand the position of the mouth, lips and tongue,the vibration and duration of the sound that proceeds from the throat.They can be taught to give the necessary tactile and visual clues for the same.