LESSON-9 FREE SPOKEN ENGLISH COURSE | Spoken English Lessons in Malayalam for Beginners | Ln - 318
Everyday English with Sonia
0:00 / 0:00
LESSON-9 FREE SPOKEN ENGLISH COURSE | Spoken English Lessons in Malayalam for Beginners | Ln - 318
3 869 просмотров · 10 ч назад
Everyday English with Sonia
1,03 млн подписчиков
3 869 просмотров · 10 ч назад
HAVE TO, NEED TO, SHOULD ഉപയോഗിച്ച് എങ്ങനെയാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് അറിയാമോ? പോകേണ്ടതുണ്ടോ? പോകേണ്ടതില്ലേ? പോകേണ്ടി വരുമോ? പോകേണ്ടി വന്നോ? എന്നെല്ലാം ചോദിക്കാൻ ഇന്നത്തെ video കണ്ട് easy ആയി പഠിക്കാം, പറഞ്ഞ് practice ചെയ്യാം.
English-ൽ സാധാരണ കാര്യങ്ങൾ ചോദിക്കുമ്പോൾ പോലും നിങ്ങൾക്ക് വാക്കുകൾ കിട്ടാതെ stuck ആകാറുണ്ടോ? എങ്കിൽ ഇനി English വെറുതെ പഠിക്കുകയല്ല, സംസാരിച്ച് practise ചെയ്ത് പഠിക്കൂ. നിങ്ങൾ ഒരു beginner ആണെങ്കിൽ പോലും systematic ആയി English പഠിക്കാൻ ഇവിടെ ഒരു പുതിയ FREE COURSE തുടങ്ങുകയാണ്. നിങ്ങൾക്ക് ഇവിടെ ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കുന്നതിനോടൊപ്പം ഇംഗ്ലിഷിന്റെ basic rules മനസ്സിലാക്കുകയും ചെയ്യാം. ക്ലാസ് ശ്രദ്ധിച്ച് കാണൂ, practice ചെയ്യൂ. നിങ്ങൾക്കും ഇനി confident ആയി English സംസാരിക്കാം.
#spokenenglishmalayalam #freeenglishcourse