Перейти к содержимому

കാണികളെ ഇളക്കിമറിച്ച നാടൻ പാട്ട് | ബ്രെണ്ണൻ കോളേജ് | Kannur University Kalolsavam 2023 Theja & Team

NEXTEX ACADEMY

0:00 / 0:00

കാണികളെ ഇളക്കിമറിച്ച നാടൻ പാട്ട് | ബ്രെണ്ണൻ കോളേജ് | Kannur University Kalolsavam 2023 Theja & Team

69 546 просмотров · 3 г. назад
NEXTEX ACADEMY
4,48 тыс. подписчиков
69 546 просмотров · 3 г. назад
കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം 2023 നാടൻപാട്ട് മത്സരത്തിൽ ഗവ: ബ്രെണ്ണൻ കോളേജ് അവതരിപ്പിച്ച നാടൻ പാട്ടാണിത്. തേജ & ടീമാണ് നാടൻ പാട്ട് വേദിയിൽ അവതരിപ്പിച്ചത്. കാണികളെ ത്രസിപ്പിച്ച പ്രകടനമാണ് ബ്രെണ്ണന്റെ ടീം കാഴ്ചവെച്ചത്. ഈ മനോഹരമായ പാട്ട് പഠിപ്പിച്ചത് : ശരത് കൃഷ്ണ സർ ടീമംഗങ്ങളുടെ പേരുകൾ, വേദിയിൽ ഇരിക്കുന്ന ക്രമത്തിൽ ഇപ്രകാരമാണ് 1. സൗരവ് - ( ബി ബി എ ) 2.തേജ (BA പൊളിറ്റിക്സ് ) 3. വിസ്മയ ( BSc കെമിസ്ട്രി) 4.ശിവാങ്കണ ( BA. ഇക്കണോമിക്സ് ) 5. ആദിത്യ ( BA. ഇക്കണോമിക്സ്) 6. അമൽജിത് (BA. മലയാളം) please subscribe the channel Thank you for your support #brennen #kannuruniversitykalolsavam #brennencollege #nadanpattu #thalassery #viralsong #schoolkalolsavam #collegekalolsavam #universitykalolsavam