കമ്പനി വിട്ടുകൊടുക്കാത്ത മൂന്നാറിലെ ഹൃദയഭാഗം./Munnar Market is a different sight.
Idukki Chillies-vlog by Ajish
0:00 / 0:00
കമ്പനി വിട്ടുകൊടുക്കാത്ത മൂന്നാറിലെ ഹൃദയഭാഗം./Munnar Market is a different sight.
1 566 просмотров · 1 г. назад
Idukki Chillies-vlog by Ajish
16,6 тыс. подписчиков
1 566 просмотров · 1 г. назад
മൂന്നാറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൂന്നാർ മാർക്കറ്റ്.. ഇന്നും കണ്ണൻ ദേവൻ കമ്പനിയുടെ ഭാഗമാണ്.. ഏകദേശം 105 ഓളം കടകൾ.. അതുകൂടാതെ പുറത്ത് തട്ടുകടകൾ ആയിട്ട് പച്ചക്കറി കടകൾ അതും ഏകദേശം 108 ഓളം...അങ്ങനെ വേറിട്ട ഒരു കാഴ്ചയാണ് ഈ വീഡിയോ,.. മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഉറപ്പായി പോകേണ്ട ഒരു സ്ഥലം നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം അവിടെയുണ്ട് പഴങ്ങൾ പച്ചക്കറികൾ സ്നാക്സുകൾ മൊബൈൽ ആക്സസറീസ് ഡ്രസ്സ് മെറ്റീരിയൽസ് ബാങ്കുകൾ അങ്ങനെ നീണ്ടുപോകുന്നു ഈ മാർക്കറ്റിലെ കാഴ്ചകൾ..വ്യാഴാഴ്ചയും അതുപോലെ ഞായറാഴ്ചയും ആണ് ഇവിടുത്തെ പ്രധാന മാർക്കറ്റ് തമിഴ്നാട്ടിൽ നിന്നും മധ്യപ്രദേശിൽ നിന്നും ഹിമാചൽ പ്രദേശങ്ങളിൽ നിന്നും അതുപോലെ നമ്മുടെ നാടുകളിൽ നിന്നും എത്തിച്ചേരുന്ന പച്ചക്കറിയും പഴവർഗ്ഗങ്ങളും ഇവിടെ സുലഭമാണ്
Munnar Market, located in the heart of Munnar.. is still part of the Kannan Devan Company.. There are about 105 shops.. Apart from that, there are vegetable shops outside, which are about 108... This video is a unique sight.. A place that tourists who come to Munnar should definitely go to. Everything you need is there, fruits, vegetables, snacks, mobile accessories, dress materials, banks, and so on. The sights of this market go on and on.. The main market here is on Thursdays and Sundays. Vegetables and fruits arriving from Tamil Nadu, Madhya Pradesh, Himachal Pradesh, as well as our own countries are available here.
#idukkichillies #travel #munnarmarket #market #munnarvegetebelemarket #munnardairees #munnarbrdge #tourist #