Theme Song of St.Teresa's Monastery Church, Ernakulam. Singer : Kester
St.Teresa's Monastery
0:00 / 0:00
Theme Song of St.Teresa's Monastery Church, Ernakulam. Singer : Kester
7 606 просмотров · 6 л. назад
St.Teresa's Monastery
4,69 тыс. подписчиков
7 606 просмотров · 6 л. назад
Singer: Kester
Lyrics : Sheen Joseph OCD
Music: Fr. Tijo Thomas Koloth
Orchestration: Prince Joseph
Violinists: Francis Xavier, Herald & Francis
Chorus : Siji, Mable & Sandra
Flute: Rajesh Cherthala
Recording & Mixing: Robin CAC
Studio: CAC DIGITAL
അനുഗ്രഹ പ്രഭയായ് കനിവിൻ നിറവായ്
കാർമ്മലിൻ മനമാണീ ദൈവാലയം
ആവില ത്രേസ്യ തൻ നാമത്തിൽ ശോഭിതം
ആലംബഹീനർ തൻ അഭയ കേന്ദ്രം
CHORUS : കുമ്പസാര പള്ളിയായ് കാരുണ്യത്തണലായ്
കൊച്ചി തൻ ഹൃദയത്തിൽ സ്പന്ദനമായി
അനുപമ ഗേഹമായി എന്നും വിരാജിക്കും
സുകൃതങ്ങൾ പൂക്കുന്ന ഈ ആലയം..
യേശുവിൻ തിരുമുഖ ഭക്തിയാൽ സാന്ദ്രം
ഉണ്ണീശോതൻ സ്നേഹത്താൽ തരളിതം
നിറയും മിഴകൾക്ക് സ്വാന്തനമായി സദാ
കർമ്മല നാഥയും കൂട്ടിനുണ്ട്
നിത്യ സനാതന സത്യത്തെ അറിഞ്ഞ്
യേശുവിനോട് ഒന്ന് ഹൃദയം തുറക്കുവാൻ
നിത്യാരാധന നിമിഷങ്ങളൊരുക്കി
കാത്തിരിക്കുന്നു ഈ ദൈവാലയം
Please follow us on :
http://www.stteresasmonastery.in/
/ st.teresasmonastery
#KesterLatestSongs
#StTeresasMonastery
#MalayalamDevotionalSongs
#kannamkunnathPally
#SheenJosephOCD
#FrTijoThomasKoloth
#PrinceJoseph