Перейти к содержимому

ആരാണ് ഞാൻ? 🤔 | My Life Beyond 9–5 | Malayalam Vlog #pets #vlog #malayalam #dog #cat #dayinmylife

No Cap Recap Malayalam

0:00 / 0:00

ആരാണ് ഞാൻ? 🤔 | My Life Beyond 9–5 | Malayalam Vlog #pets #vlog #malayalam #dog #cat #dayinmylife

958 просмотров · 2 недели назад
No Cap Recap Malayalam
261 подписчик
958 просмотров · 2 недели назад
Welcome to my first Malayalam lifestyle vlog on No Cap Recap Malayalam! 🌿 ഞാൻ അപർണ. കൊച്ചിയിൽ താമസിക്കുന്ന ഒരു Business Analyst. എന്റെ വീട്ടിൽ ഭർത്താവും, ഒരു പട്ടിക്കുട്ടിയും, നാല് പൂച്ചക്കുട്ടികളും, തീരാത്ത വീട്ടുജോലികളും, മാറ്റിവെച്ച ഒരുപാട് plans-ഉം ഉണ്ട്! ഇന്നത്തെ വീഡിയോയിൽ എന്റെ ഒരു സാധാരണ office day കഴിഞ്ഞുള്ള evening routine ആണ് നിങ്ങളുമായി share ചെയ്യുന്നത്. മഴയുള്ള ഒരു വൈകുന്നേരം, ഓഫീസ് കഴിഞ്ഞുള്ള യാത്ര, വീട്ടിൽ എന്നെ കാത്തിരിക്കുന്ന Loki, എന്റെ നാല് പൂച്ചക്കുട്ടികൾ, evening tea, pet walks, വീട്ടുജോലികൾ... അങ്ങനെ എന്റെ ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ. 🐶🐱 പക്ഷേ ഈ ചാനൽ വെറുമൊരു daily vlog മാത്രമല്ല. എന്റെ sleep schedule, food habits, fitness, productivity എന്നിവയിൽ കുറച്ച് positive changes കൊണ്ടുവരാനുള്ള ഒരു ശ്രമം കൂടിയാണ്. PCOD-ഉം Grade 1 fatty liver-ഉം കണ്ടെത്തിയതിനുശേഷം എന്റെ health-നെ കുറച്ചുകൂടി seriously എടുക്കണമെന്ന് തോന്നി. അങ്ങനെ, അടുത്ത മൂന്ന് മാസത്തേക്ക് എന്നെത്തന്നെ ഒന്ന് challenge ചെയ്യാൻ തീരുമാനിച്ചു! Will I succeed? എനിക്കറിയില്ല! 😂 പക്ഷേ ശ്രമിച്ചുനോക്കാതെ എങ്ങനെ അറിയും? Perfect ആയൊരു ജീവിതമല്ല ഇവിടെ കാണിക്കാൻ പോകുന്നത്. ഒരു സാധാരണ മനുഷ്യൻ സ്വന്തം ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ real journey ആണ്. നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ ചെറിയ positive changes കൊണ്ടുവരാൻ ആഗ്രഹമുണ്ടെങ്കിൽ, നമുക്ക് ഒരുമിച്ച് ശ്രമിക്കാം! ❤️ Subscribe ചെയ്ത് കൂടെ കൂടിക്കോളൂ! No Cap Recap Malayalam No Lies. Just Lives & Vibes. Trying for a change counts here. #FirstMalayalamVlog #MalayalamLifestyleVlog #NoCapRecapMalayalam #pets #vlog #malayalam #dog #cat #dayinmylife