നീ പൂവോ പൂവഴകോ | Nee Poovo Poovazhako | New Malayalam Romantic Lyrical Song 2026
Karnika Creations
0:00 / 0:00
നീ പൂവോ പൂവഴകോ | Nee Poovo Poovazhako | New Malayalam Romantic Lyrical Song 2026
409 просмотров · 6 дн. назад
Karnika Creations
539 подписчиков
409 просмотров · 6 дн. назад
നീ പൂവോ, പൂവഴകോ… 🌸 പ്രണയത്തിന്റെ മധുരം നിറഞ്ഞ ഒരു പുതിയ മലയാളം റൊമാന്റിക് മെലഡി. വരികളോടൊപ്പം ആസ്വദിക്കൂ, ഇഷ്ടപ്പെട്ടാൽ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യൂ ❤️
Nee Poovo Poovazhako is a new Malayalam romantic melody, a gentle love song presented as a lyrical video with on-screen Malayalam lyrics.
🎵 Song: നീ പൂവോ, പൂവഴകോ | Nee Poovo Poovazhako
✍️ Lyrics • Visuals & Edits: Manjusha Bineesh
🎬 A Karnika Creations Presentation
ℹ️ AI disclosure: The music and vocals were created with Suno (AI music tool) from original lyrics by Manjusha Bineesh. The visuals were created with AI image/video tools and edited by Manjusha Bineesh.
📜 Lyrics (Malayalam)
നീ പൂവോ, പൂവഴകോ..
പുലരിയിലിള വെയിലുരുകും പൂക്കണിയോ
നീ തേനോ, തേൻമൊഴിയോ
തരിവളപോലെ പാടും പൂങ്കുയിലോ
നീ പൂവോ, പൂവഴകോ..
പുലരിയിലിള വെയിലുരുകും പൂക്കണിയോ
നീ തേനോ, തേൻമൊഴിയോ
തരിവളപോലെ പാടും പൂങ്കുയിലോ
നീ പൂവോ, പൂവഴകോ..
കാണാച്ചരടിൽ ആരോ കോർക്കും
മുത്തുകളല്ലേ നാം
നീയാം മുത്തിൻ മുത്തം കാത്തു
ഞാനാം പൂമാല്യം
ഞാനാം പൂമാല്യം
നീ പൂവോ, പൂവഴകോ..
പുലരിയിലിള വെയിലുരുകും പൂക്കണിയോ
നീ പൂവോ, പൂവഴകോ..
തോരാ മഴയായെന്നിൽ പെയ്യും
തീരാ ദു:ഖം നീ
നീയാം തീരം തേടിയലഞ്ഞു
ഞാനാം കളിയോടം
ഞാനാം കളിയോടം
നീ പൂവോ, പൂവഴകോ..
പുലരിയിലിള വെയിലുരുകും പൂക്കണിയോ
നീ തേനോ, തേൻമൊഴിയോ
തരിവളപോലെ പാടും പൂങ്കുയിലോ
നീ പൂവോ, പൂവഴകോ..
📜 Lyrics (English transliteration)
Nee poovo, poovazhako..
Pulariyilila veyilurukum pookkaniyo
Nee theno, thenmozhiyo
Tharivala pole paadum poonkuyilo
Nee poovo, poovazhako..
Pulariyilila veyilurukum pookkaniyo
Nee theno, thenmozhiyo
Tharivala pole paadum poonkuyilo
Nee poovo, poovazhako..
Kaanaa charadil aaro korkkum
Muthukalalle naam
Neeyaam muthin mutham kaathu
Njaanaam poomaalyam
Njaanaam poomaalyam
Nee poovo, poovazhako..
Pulariyilila veyilurukum pookkaniyo
Nee poovo, poovazhako..
Thoraa mazhayaayennil peyyum
Theeraa dukham nee
Neeyaam theeram thediyalanju
Njaanaam kaliyodam
Njaanaam kaliyodam
Nee poovo, poovazhako..
Pulariyilila veyilurukum pookkaniyo
Nee theno, thenmozhiyo
Tharivala pole paadum poonkuyilo
Nee poovo, poovazhako..
❤️ More love songs: Malayalam Love Songs | Romantic Songs & Lalitha Ganam playlist
• Malayalam Love Songs | Romantic Songs & La...
🔔 പുതിയ പാട്ടുകൾക്കായി Karnika Creations സബ്സ്ക്രൈബ് ചെയ്യൂ, ബെൽ ഐക്കൺ ഓൺ ആക്കൂ!
Subscribe to Karnika Creations for new Malayalam songs: / @karnikacreations7332
#NeePoovoPoovazhako #MalayalamRomanticSong #MalayalamLoveSong #MalayalamLyricalVideo #MalayalamMelody #NewMalayalamSong2026 #KarnikaCreations #മലയാളംപാട്ട്