World war 2, Part-1 | ഏറ്റവും വലിയ പീരങ്കി തോക്ക് | Schwerer Gustav | Maginot line | Gustav gun
Lachus Historia
0:00 / 0:00
World war 2, Part-1 | ഏറ്റവും വലിയ പീരങ്കി തോക്ക് | Schwerer Gustav | Maginot line | Gustav gun
195 просмотров · 3 г. назад
Lachus Historia
31,2 тыс. подписчиков
195 просмотров · 3 г. назад
ന്നാലു നില കെട്ടിടത്തിൻ്റെ ഉയരം, 1350 മെട്രിക് ട്ടൺ ഭാരം, തോക്കിൻ കുഴലിൻ്റെ നീളം 106 അടി, 7 ട്ടൺ ഭാരമുള്ള വെടിയുണ്ടയുടെ നീളം 12 അടി. മൊത്തം 155 അടി നീളവും 23 അടി വീതിയുമുള്ള ഒരു പർവ്വതാകാരൻ
ഷ്വെറർ ഗുസ്താവ് അല്ലെങ്കിൽ ഹെവി ഗുസ്താവ്. അതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ പീരങ്കി തോക്ക്. ഫ്രാൻസിന്റെ മാഗിനോട്ട് ലൈൻ തകർക്കാനായി ലക്ഷ്യം വെച്ച് രൂപകൽപ്പന ചെയ്ത ഒരു എഞ്ചിനീയറിങ്ങ് വിസ്മയം.
എല്ലാ എഴുതപെട്ട ചരിത്രങ്ങൾക്കും എഴുതപ്പെട്ടതും എഴുതപ്പെടാത്തതും ആയ മറുവശങ്ങളും ഉണ്ട്.
അത് ചിലപ്പോൾ നിഗൂഢമായിരിക്കാം, ചിലപ്പോൾ ഇഷ്ടപെടാത്തതും.............
നിങ്ങളെ സന്തോഷിപ്പിക്കാനായി കെട്ടിചമച്ച വാക്കുകളോ, നയന മനോഹരമായ ദൃശ്യങ്ങളോ ഈ വീഡിയോയിൽ ഉണ്ടാകില്ല.....
ഇതിൽ ചില ചരിത്ര വശങ്ങളെ പറ്റിയാണ് പറയുന്നത്. പറയുന്ന വിഷയത്തോട് ഏറ്റവും നീതി പുലർത്തുക എന്നതിനാണ് പ്രഥമ പരിഗണന. ലഭ്യമായ, പരമാവധി യദ്ധാർഥ ചിത്രങ്ങളോ ദ്യശ്യങ്ങളോ ഉൾപ്പെടുത്താനും ശ്രമിക്കും...
00:00 - Intro
00:44 - Maginot line
02:00 - Schwerer Gustav- Development
03:31 - Gustav at battle (Sevastopol)
05:51 - Gustav at Leningrad
༺༻༺༻༺༻༺༻༺༻
꧁History Based Videos꧂
• History Based Videos
༺༻༺༻༺༻༺༻༺༻
꧁Film Based Videos꧂
• Film Based Videos
༺༻༺༻༺༻༺༻༺༻༺༻༺༻
꧁All Videos in lachus Historia꧂
• All Videos in This channel
#malayalamdocumentary #schwerergustav #worldwar2 #maginotline