ഓർക്കിഡ് പരിചരണം സമ്പൂർണ്ണ വിവരണം | ഓർക്കിഡ് വളർത്തുന്നവർ അറിയേണ്ടതെല്ലാം
Naipunya и Annie Orchids
0:00 / 0:00
ഓർക്കിഡ് പരിചരണം സമ്പൂർണ്ണ വിവരണം | ഓർക്കിഡ് വളർത്തുന്നവർ അറിയേണ്ടതെല്ലാം
8 565 просмотров · 20 ч назад
Naipunya и Annie Orchids
8 565 просмотров · 20 ч назад
365 ദിവസവും ഓർക്കിഡ് പൂക്കൾ കണി കണ്ടുണരാൻ വീട്ടു മുറ്റം നിറയെ ഓർക്കിഡ്ചെടികൾ വളർത്തുന്ന ആനി സെബാസ്റ്റ്യൻ എന്ന ആനി ചേച്ചിയെ അറിയാത്ത ഓർക്കിഡ് പ്രേമികൾ കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം. ആനി ചേച്ചിയുടെ വീട്ടിൽ വേനലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ 365 ദിവസവും പൂക്കളാണ്. എന്താണ് ആനി ചേച്ചിയുടെ രഹസ്യം. ഓർക്കിഡ് പരിചരണം സമ്പൂർണ്ണ ഗൈഡ് 2026 എന്ന ഈ വിഡിയോയിലൂടെ ആനി ചേച്ചിയുടെ വിജയ രഹസ്യം എന്താണെന്നറിയാം. വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായി കാണാൻ ശ്രമിക്കുക. സംശയങ്ങൾ കമന്റ് ചെയ്യുക. ആനി ചേച്ചിയെ നേരിൽ വിളിച്ചും സംശയ നിവാരണം നടത്താവുന്നതാണ്.
Annie Sebastian
Avittathur, Irinjalakkuda
Ph : 99619 44054
#orchidcare #orchidgrowing #orchid #gardening