#തറവാട് വീടും സ്ഥലവും #REALESTATE #realkerlahouse #ottapalamshornur
GK properties palakkad
0:00 / 0:00
#തറവാട് വീടും സ്ഥലവും #REALESTATE #realkerlahouse #ottapalamshornur
71 088 просмотров · 3 дн. назад
GK properties palakkad
20,9 тыс. подписчиков
71 088 просмотров · 3 дн. назад
പാലക്കാട് ജില്ല ഒറ്റപ്പാലം വാണിയംകുളം ഭാഗത്ത് 92 സെന്റ് പറമ്പും നല്ല മനോഹരമായ ഒരു തറവാട് വീടും ഈ പ്രോപ്പർട്ടിയിൽ വേനൽ സമയത്ത് പോലും
വറ്റാത്ത രണ്ട് കിണറുകളും 40 ഓളം തെങ്ങുകളും ധാരാളം മാവ് പ്ലാവ് മറ്റ് ഫലവൃക്ഷങ്ങളും വാഹനങ്ങൾ വരുവാനുള്ള റോഡ് സൗകര്യങ്ങളും ഉള്ള നല്ലൊരു പ്രോപ്പർട്ടിയുമായാണ് ഇന്ന് ജികെ പ്രോപ്പർട്ടീസ് പാലക്കാട് എന്ന യൂട്യൂബ് ചാനൽ നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത് ദയവായി ഈ പ്രോപ്പർട്ടിയുടെ വീഡിയോ മുഴുവനായും കാണുക കാര്യങ്ങൾ പൂർണമായും മനസ്സിലാക്കിയതിനു ശേഷം വിളിക്കുക ഈ പ്രോപ്പർട്ടി വരുന്നത് ഷോർണൂർ ഒറ്റപ്പാലം വാണിയംകുളം ഭാഗത്താണ് വരുന്നത് ഈ പ്രോപ്പർട്ടിക്ക് ഉടമസ്ഥൻ ചോദിക്കുന്ന വില രണ്ട് കോടി രൂപയാണ് നെഗോഷ്യബിൾ ആണ് #realestate #forsale #gkpropertiespalakkad #lowbudjet #houseforsale #forsaleproperty #realestatekerala #lowprice #വീടുംസ്ഥലവും #ottapalamshornur #ottapalam #shornur #vaniyamkulam ❤️ നന്ദി നമസ്കാരം🙏