Перейти к содержимому

പൊൻമുടിയിലേക്ക് ഒരു യാത്ര പോയാലോ? | Ponmudi Friends Trip Vlog #malayalam #ponmudi

Vlogbyparu

0:00 / 0:00

പൊൻമുടിയിലേക്ക് ഒരു യാത്ര പോയാലോ? | Ponmudi Friends Trip Vlog #malayalam #ponmudi

225 просмотров · 5 дн. назад
Vlogbyparu
108 подписчиков
225 просмотров · 5 дн. назад
പൊൻമുടിയിലേക്ക് ഒരു യാത്ര പോയാലോ? | Ponmudi Friends Trip Vlog 🍃 എല്ലാവർക്കും നമസ്കാരം! ഇന്നത്തെ നമ്മുടെ വീഡിയോ ഒരു സ്പെഷ്യൽ പൊൻമുടി ഫ്രണ്ട്സ് ട്രിപ്പിനെക്കുറിച്ചാണ്. നമ്മുടെ ഈ യാത്രയിൽ കൂട്ടുകാരുമെല്ലാം ചേർന്നുളള രസകരമായ അനുഭവങ്ങൾ, പൊൻമുടിയിലെ സുന്ദരമായ കാഴ്ചകൾ, മഞ്ഞും കുളിരും ചേർന്ന മനോഹരമായ നിമിഷങ്ങൾ എല്ലാം ഞങ്ങൾ നിങ്ങളോട് പങ്കുവെക്കുന്നു. പൊൻമുടി - തിരുവനന്തപുരത്തിന്റെ സ്വർണ്ണമുടി! ഒരുമിച്ചുളള ഈ യാത്രയുടെ വ്ലോഗ് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കുക. Don't forget to Like, Share & Subscribe! #PonmudiFriendsVlog #KeralaTour #FriendsTrip #PonmudiVLOG #HillStationVlog #TravelKerala #Ponmudi #VlogWithFriends