Перейти к содержимому

ട്രംപിന് വീറ്റോ "USൽ ഡീപ് സ്റ്റേറ്റ് തിരക്കഥ" | US Midterm Elections | Fakrudheen Ali | EP 1053

Keralakaumudi News

0:00 / 0:00

ട്രംപിന് വീറ്റോ "USൽ ഡീപ് സ്റ്റേറ്റ് തിരക്കഥ" | US Midterm Elections | Fakrudheen Ali | EP 1053

9 176 просмотров · 10 ч назад
Keralakaumudi News
1,25 млн подписчиков
9 176 просмотров · 10 ч назад
അമേരിക്കയിൽ നടന്ന മിഡ് ടേം തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ളിക്കൻ പാർട്ടിക്ക് തിരിച്ചടി. ഫലം പുറത്ത് വന്നപ്പോൾ സെനറ്റിലും ഹൗസിലും ഡെമോക്രേറ്റുകൾ ഭൂരിപക്ഷം ഉറപ്പിച്ചു.പ്രസിഡന്റ് ട്രംമ്പിനെ ഈ തെരഞ്ഞെടുപ്പ് തോർൽവി എങ്ങനെയെല്ലാം ബാധിക്കും?​ ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംമ്പിന് ഇനി കഴിയുമോ?​ തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രത്യാഘാതം എന്തൊക്കെ?​ ടോക്കിങ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്ന്ത രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലി. A major setback for the ruling Republican Party in the US midterm elections. With the results announced, Democrats have secured a majority in both the Senate and the House of Representatives. How will this electoral defeat affect President Donald Trump? Will Trump still be able to launch military action against Iran? What will be the consequences of the Republicans' defeat? Talking Point discusses these questions with political observer Fakhruddin Ali as the guest. Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #USMidtermElections #DonaldTrump #Republicans #Democrats #USPolitics #Senate