Nottawasaga Bluffs Hiking Vlog 🇨🇦 | PART 1 | മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമിപ്പിക്കുന്ന തണുപ്പൻ പാറകൾ!
Aish Krish Unleashed
0:00 / 0:00
Nottawasaga Bluffs Hiking Vlog 🇨🇦 | PART 1 | മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമിപ്പിക്കുന്ന തണുപ്പൻ പാറകൾ!
70 просмотров · 2 нед. назад
Aish Krish Unleashed
416 подписчиков
70 просмотров · 2 нед. назад
PART 1: • Nottawasaga Bluffs Hiking Vlog 🇨🇦 | PART 1...
PART 2: • കാടിനുള്ളിലെ പഴയകാല Wooden Cabin 🌲🏡 | NOTT...
PART 3: • കൂട്ടുകാരുമൊത്ത് മരങ്ങൾക്കിടയിൽ ഒരു സാഹസിക...
കാനഡയിലെ മനോഹരമായ Nottawasaga Bluffs-ലൂടെയുള്ള ഒരു യാത്രയും ഹൈക്കിങ്ങും! 🇨🇦🌲
കൂറ്റൻ പാറകളും പ്രകൃതിയുടെ മനോഹാരിതയും കാടിനുള്ളിലെ വഴികളും തണുപ്പൻ പാറക്കെട്ടുകളും നിറഞ്ഞ ഈ യാത്ര ശരിക്കും ഒരു വേറിട്ട അനുഭവമായിരുന്നു. 😍
മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ ഗുഹകളും പാറകളും ഓർമിപ്പിക്കുന്ന ചില കാഴ്ചകൾ! 🪨🔥 പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചും പുതിയ വഴികൾ കണ്ടെത്തിയും നടത്തിയ ഈ യാത്ര നിങ്ങളെയും ഞങ്ങളോടൊപ്പം കൂട്ടിക്കൊണ്ടുപോകട്ടെ.
വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും Comment ചെയ്യാനും Share ചെയ്യാനും മറക്കല്ലേ. ❤️
പുതിയ യാത്രകളും ഹിക്കിങ് വിശേഷങ്ങളും കാനഡയിലെ ജീവിതാനുഭവങ്ങളും കാണാൻ ചാനൽ Subscribe ചെയ്യൂ!
📍 Location: Nottawasaga Bluffs, Ontario, Canada 🇨🇦