ഖുർആൻ പഠന ക്ലാസ് സൂറത്തു ഹൂദ് : 32 - 37 സലിം മുസ്‌ലിയാർ വയനാട് #QuranClass #salimmusliyar
സനാബിൽ ഖുർആൻ പഠന ക്ലാസ്
0:00 / 0:00
ഖുർആൻ പഠന ക്ലാസ് സൂറത്തു ഹൂദ് : 32 - 37 സലിം മുസ്‌ലിയാർ വയനാട് #QuranClass #salimmusliyar
228 просмотров · 11 дн. назад
സനാബിൽ ഖുർആൻ പഠന ക്ലാസ്
1,89 тыс. подписчиков
228 просмотров · 11 дн. назад
Follow this link to join my WhatsApp group: https://chat.whatsapp.com/KAA3VTq3U75...
സഹോദര സഹോദരിമാരെ
ജോലിക്ക് - ഭക്ഷണം കഴിക്കാൻ -ടൂർ പോകാൻ - tv കാണാൻ - എല്ലാത്തിനും നമുക്ക് സമയം ഉണ്ട് അല്ലെ ❓
*അല്ലാഹുവിന്റെ കലാമായ ഖുർആൻ കേൾക്കാൻ അർത്ഥ സഹിതം പഠിക്കാൻ മത്സരത്തിൽ പങ്കെടുക്കാൻ പറഞ്ഞാൽ സമയം ഇല്ല
ശരിയല്ലേ ❓
ആരുടേയുംസഹായമില്ലാതെ പള്ളിപറമ്പിൽ മണ്ണിനോട് ഒട്ടി ചേർന്ന് കിടക്കുമ്പോൾ മലക്കുകളുടെ ഒരു ചോദ്യം ഉണ്ട്ഏതാണ് നിന്റെ ഇമാം❓ഖുർആൻ എന്ന് ഉത്തരം പറയണ്ടേ❓അതിന് ഖുർആൻ പഠിക്കണം
ഇത്രയും കാലമായിട്ടും പ്രായമായിട്ടും അവസരം കിട്ടിയില്ലേ❓ എങ്കിൽ ഇതാ നിങ്ങളുടെ വിരൽ തുമ്പിൽ സുവർണാ വസരം *സനാബിൽഖുർആൻ പഠന പദ്ധധി*മാസത്തിൽ ഒരു സൂറത്ത് വീതം പഠനം കഴിഞ്ഞാൽ ക്വിസ് = സമ്മാനം എല്ലാം ഒരു സനാബിലി ലിൽ **
( ഇപ്പോൾ സൂറത്തു സോഫ്ഫാത്ത് ക്ലാസ് നടക്കുന്നു )
#quran #malayalam #class
ഇത് വരെ ജോയന്റ് ചെയ്തില്ലെങ്കിൽ ഉടൻ ജോയന്റ് ചെയ്യൂ
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ