Chandana Charchitha (ചന്ദനചർച്ചിത നീലകളേബരം) | Navaratri Program 2026 | Kannur
Random Rush
0:00 / 0:00
Chandana Charchitha (ചന്ദനചർച്ചിത നീലകളേബരം) | Navaratri Program 2026 | Kannur
36 просмотров · 2 нед. назад
Random Rush
5 подписчиков
36 просмотров · 2 нед. назад
കാലദേശാവധിഭ്യാം
നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേപുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം
ചന്ദനചര്‍ച്ചിത നീലകളേബരം
എൻ്റെ മനോഹരമേഘം
ചന്ദനചര്‍ച്ചിത നീലകളേബരം
എൻ്റെ മനോഹരമേഘം
കായാമ്പൂവിലും എൻ്റെ മനസ്സിലും
കതിർമഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം
ചന്ദനചര്‍ച്ചിത നീലകളേബരം
എൻ്റെ മനോഹരമേഘം
കായാമ്പൂവിലും എൻ്റെ മനസ്സിലും
കതിർമഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം
ആ തിരുമാറിലെ വനമാലപ്പൂക്കളിൽ
ആദ്യവസന്തം ഞാൻ
ആ തിരുമാറിലെ വനമാലപ്പൂക്കളിൽ
ആദ്യവസന്തം ഞാൻ
ആ പദപങ്കജമാദ്യം വിടർത്തിയ
സൂര്യപ്രകാശം ഞാൻ
നിൻ്റെ ഗീതവും വേദവും ഈ ഞാൻ
ചന്ദനചര്‍ച്ചിത നീലകളേബരം
എൻ്റെ മനോഹരമേഘം
കായാമ്പൂവിലും എൻ്റെ മനസ്സിലും
കതിർമഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം
കൗസ്തുഭമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാൻ
കൗസ്തുഭമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാൻ
ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നിൻ
തിരുനടകാക്കാൻ നിർത്തി നീ
ചന്ദനചര്‍ച്ചിത നീലകളേബരം
എൻ്റെ മനോഹരമേഘം
കായാമ്പൂവിലും എൻ്റെ മനസ്സിലും
കതിർമഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം
ചന്ദനചര്‍ച്ചിത നീലകളേബരം
എൻ്റെ മനോഹരമേഘം