കുമ്പളങ്ങ കൊണ്ട് ഇത്രയും രുചിയുള്ള കറി😋|ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും#viralrecipe
Liyans World
0:00 / 0:00
കുമ്പളങ്ങ കൊണ്ട് ഇത്രയും രുചിയുള്ള കറി😋|ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും#viralrecipe
792 просмотра · 3 недели назад
Liyans World
931 подписчик
792 просмотра · 3 недели назад
കുമ്പളങ്ങ ചെടിയിൽ നിന്നും പറിച്ചെടുത്ത ഫ്രഷ് കുമ്പളങ്ങ കൊണ്ട് തയ്യാറാക്കുന്ന ഒരു കിടിലൻ നാടൻ കുമ്പളങ്ങ കറി 😋❤️
തക്കാളി വേണ്ട, തൈരും വേണ്ട! വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കറി ചോറിനൊപ്പം കഴിക്കാൻ അടിപൊളിയാണ്. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന രുചി! 😍
വീഡിയോ ഇഷ്ടമായെങ്കിൽ Like 👍 Share ↗️ Subscribe 🔔 ചെയ്യാൻ മറക്കല്ലേ.
#കുമ്പളങ്ങകറി #KumbalangaCurry #KeralaRecipes #NadanRecipe #MalayalamCooking