Перейти к содержимому

Palani Idumban Swami Mala | Palani temple history in Malayalam #temple #palani #thaipoosam #idumban

Padmatheertham

0:00 / 0:00

Palani Idumban Swami Mala | Palani temple history in Malayalam #temple #palani #thaipoosam #idumban

16 154 просмотра · 2 мес. назад
Padmatheertham
23,4 тыс. подписчиков
16 154 просмотра · 2 мес. назад
മുരുകസ്വാമിയുടെ കാവലാൾ, ഇടുമ്പർ സ്വാമി പഴനിയിൽ ഐതിഹ്യങ്ങളും ആയി ബന്ധപ്പെട്ട പഴനി മുരുകൻ ക്ഷേത്രത്തിന് അടുത്തുതന്നെയുള്ള മറ്റൊരു ക്ഷേത്രമാണ് ഇടുമ്പർ സ്വാമി ക്ഷേത്രം ക്ഷേത്ര ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ പഴനി മുരുകൻ ക്ഷേത്രത്തിൽ വരുന്നവർ മുരുകൻ ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപ് ആദ്യം ഇടുമ്പർ സ്വാമിയെ വണങ്ങിയിട്ടാവണം മുരുക സന്നിധിയിൽ എത്തേണ്ടത് എന്നാണ്.... ഈ ക്ഷേത്രത്തെ കുറിച്ചാണ് ഈ വീഡിയോ... ചാനൽ "Subscribe " ചെയ്യാൻ മറക്കരുത്. Discover the rich history and heritage of famous indian temples. The 'Padmatheertham' Channel is about Hindus Culture & Temples in India. In this Channel ,there are a lots of videos related ancient Hindu culture Tradition & Temples. പത്മ തീർത്ഥം THEJUS UNNIKRISHNAN