Перейти к содержимому

വേളാങ്കണ്ണി യാത്ര 2025 /Velankanni church trip 2025/new vedeo/

@mesterjo2099

0:00 / 0:00

വേളാങ്കണ്ണി യാത്ര 2025 /Velankanni church trip 2025/new vedeo/

25 603 просмотра · 11 месяцев назад
@mesterjo2099
5,47 тыс. подписчиков
25 603 просмотра · 11 месяцев назад
ഞാൻ വേളാങ്കണ്ണിയിൽ ഒരു വർഷത്തിൽ മൂന്ന് തവണ പോകും /കുടുതലും ട്രെയിൻ ട്രിപ്പ്‌ ആണ് /അങ്ങോട്ട് പോകുന്നത് 16188എറണാകുളം -കാരക്കൽ ട്രെയിൻ /ഇതിൽ കയറി നാഗപട്ടണം എന്ന സ്ഥലത്ത് ഇറങ്ങുംഅവിടെഏകദേശം 10.45am ആകുമ്പോൾ എത്തും /അവിടെ നിന്നും ഉടൻ തന്നെ ഡെമു ട്രെയിൻ വേളാങ്കണ്ണിക്ക് ഉണ്ടാകും /അതിന് 10രൂപ 15മിനിറ്റ് യാത്ര 10കിലോമീറ്റർ /അവിടെ ചെല്ലുമ്പോൾ ഓട്ടോ ക്കാരുടെ തട്ടിപ്പിൽ ആരും വീഴരുത് /ഭക്ഷണം /താമസം എല്ലാം നല്ലതുപോലെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ /കൂടുതൽ വിവരങ്ങൾ ഞാൻ പറഞ്ഞു തരാൻ വിളിക്കേണ്ട നമ്പർ 9446793356❤️