Doctor Strange-ന്റെ ആരും അറിയാത്ത PLAN? 🤯 Infinity War to Endgame Theory
MALLU TONI
0:00 / 0:00
Doctor Strange-ന്റെ ആരും അറിയാത്ത PLAN? 🤯 Infinity War to Endgame Theory
17 462 просмотра · 3 нед. назад
MALLU TONI
8,42 тыс. подписчиков
17 462 просмотра · 3 нед. назад
14,000,605 ഭാവികൾ കണ്ട ഡോക്ടർ സ്ട്രേഞ്ച് ജയിക്കുന്ന ഒരൊറ്റ വഴി തിരഞ്ഞെടുത്തത് എന്തുകൊണ്ട്? 🤯
Infinity War മുതൽ Endgame വരെ എല്ലാം Doctor Strange-ന്റെ പ്ലാൻ ആയിരുന്നോ? ഈ Marvel theory കേട്ടാൽ നിങ്ങളുടെ കിളി പോകും!
ഈ വീഡിയോയിൽ:
✅ Iron Man മരിക്കുന്ന ടൈംലൈൻ Strange എന്തിന് തിരഞ്ഞെടുത്തു?
✅ No Way Home, Multiverse of Madness ലെ സൂചനകൾ
✅ Doctor Doom, Secret Wars എന്നിവയുമായുള്ള ബന്ധം
✅ Avengers: Doomsday-ക്ക് മുൻപ് അറിയേണ്ട theory
⏱0:00 Intro - Strange-ന്റെ plan
0:20 14,000,605 futures
0:50 Timeline മാറ്റിയാൽ എന്ത് സംഭവിക്കും?
1:20 Tony മരിക്കേണ്ടത് എന്തിന്?
1:55 Mantle & No Way Home സൂചനകൾ
2:30 Secret Wars & Multiverse of Madness
3:00 America Chavez & Illuminati
3:30 Doom & Final thoughts Timestamps:
👍 ഇഷ്ടപ്പെട്ടെങ്കിൽ Like ചെയ്യൂ
💬 നിങ്ങളുടെ അഭിപ്രായം താഴെ comment ചെയ്യൂ: Strange എല്ലാം പ്ലാൻ ചെയ്തിരുന്നോ?
🔔 THE MALLU TONI subscribe ചെയ്ത് bell icon on ചെയ്യൂ
Disclaimer: This is a fan theory made for entertainment and commentary. All characters and related content belong to Marvel Studios / Disney. No copyright infringement intended.
#DoctorStrange #MarvelMalayalam #MCUTheory #AvengersDoomsday #SecretWars #Endgame #MalluToni