ഇറാൻ – ലോകം വിറയ്ക്കുന്ന കരിമ്പുലിയുടെ പോരാട്ട ചരിത്രം
Chanakyan
0:00 / 0:00
ഇറാൻ – ലോകം വിറയ്ക്കുന്ന കരിമ്പുലിയുടെ പോരാട്ട ചരിത്രം
474 022 просмотра · 7 мес. назад
Chanakyan
386 тыс. подписчиков
474 022 просмотра · 7 мес. назад
ലോകരാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ അമേരിക്കയും ഇസ്രായേലും തങ്ങളുടെ കരുക്കൾ നീക്കുമ്പോൾ, അവർക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കാൻ ചങ്കൂറ്റമുള്ള ഒരൊറ്റ രാജ്യമേ പശ്ചിമേഷ്യയിലുള്ളൂ.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരട്... ഇസ്രായേലിന്റെ ഏറ്റവും വലിയ പേടിസ്വപ്നം... ഗൾഫ് രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന അയൽക്കാരൻ.
ലോക ഭൂപടത്തിൽ, ഉപരോധങ്ങളുടെ ഏറ്റവും വലിയ ഇരുമ്പുമറയ്ക്കുള്ളിൽ ഇട്ട് പതിറ്റാണ്ടുകളായി ശ്വാസംമുട്ടിച്ചിട്ടും, തളർന്നുവീഴാതെ ഇന്നും ലോകത്തെ വിറപ്പിക്കുന്ന ആ രാജ്യം ഏതാണ്?
ഉത്തരം ഒന്നേയുള്ളൂ... ദി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ..
On the grand chessboard of global politics, when the United States and Israel move their pieces, there is only one country in West Asia bold enough to stand firm against them.
The thorn in the eye of American imperial power…
Israel’s greatest nightmare…
The neighbor that keeps the Gulf nations awake at night.
On the world map, despite being suffocated for decades under the heaviest iron curtain of sanctions, there is one nation that has refused to collapse and still makes the world tremble.
There is only one answer…
The Islamic Republic of Iran.
#Iran #MiddleEastPolitics #IRGC #Geopolitics #IranHistory #WorldPolitics#Iran #IranHistory #IRGC #Geopolitics #MiddleEast #WorldPolitics #HorizontalVideo #LandscapeVideo #CinematicVideo #YouTubeDocumentary #Malayalam #MalayalamYouTube #MalayalamDocumentary#Iran #IranHistory #IranRevolution #IRGC #Geopolitics #MiddleEast #WorldPolitics #IranMilitary #YouTubeDocumentary #HistoryExplained #CinematicVideo #LandscapeVideo