SACROSANCTUM CONCILIUM 05 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 105
Pravachaka Sabdam
0:00 / 0:00
SACROSANCTUM CONCILIUM 05 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 105
4 575 просмотров · 8 мес. назад
Pravachaka Sabdam
66,7 тыс. подписчиков
4 575 просмотров · 8 мес. назад
ആരാധനക്രമത്തിന് മേലുള്ള അധികാരം ആർക്കാണ്? ആരാധന ക്രമവും ത്രീത്വവും തമ്മിൽ എന്തു ബന്ധമാണ് നിലനിൽക്കുന്നത്? ആരാധന ക്രമത്തിന്റെ സ്വഭാവമെന്താണ്?ആരാധന ക്രമം വഴിയാണ് വിശ്വാസം വർദ്ധിക്കുന്നത് എന്നു പറയുവാൻ കാരണമെന്ത്? ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട സഭാപ്രബോധനങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞന് ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
-പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നൂറ്റിയഞ്ചാമത്തെ ക്ലാസ്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ പ്രവാചക ശബ്ദം ZOOMലൂടെ ഒരുക്കുന്ന ഈ പഠന പരമ്പരയിലേക്ക് ഏവർക്കും സ്വാഗതം.
അടുത്ത ക്ലാസ് 2026 മാര്‍ച്ച് 7 ശനിയാഴ്ച.
🔥 ക്ലാസിൽ പങ്കെടുക്കുന്ന ഏതൊരാളുടെ സംശയവും ദുരീകരിക്കാൻ സുവർണ്ണാവസരം. 🔥
🟥 *ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക*:
https://chat.whatsapp.com/FeTEKWlmyCp...
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM) - • DEI VERBUM | 'ദൈവവചനം'
🟥 രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര (Lumen ...
Team Pravachaka Sabdam