മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗ്രാമം - Movie Shooting Location Hunt #EP17 | Vettimattom || THODUPUZHA
Aldrin's Zone
0:00 / 0:00
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗ്രാമം - Movie Shooting Location Hunt #EP17 | Vettimattom || THODUPUZHA
52 350 просмотров · 5 л. назад
Aldrin's Zone
16,8 тыс. подписчиков
52 350 просмотров · 5 л. назад
#techtraveleat #aldrinszone
തൊടുപുഴയുടെ ദൃശ്യ ഭംഗി സിനിമകൾ ഒപ്പുവാൻ തുടങ്ങിയിട്ട് ഏറെ കാലം ആയിട്ടില്ല. തൊടുപുഴയിൽ ഷൂട്ട് ചെയ്തത്.
2005 കഴിഞ്ഞതിന് ശേഷം തൊടുപുഴയിലേക്ക് സിനിമാക്കാരുടെ വരവ് കൂടി. തൊടുപുഴയുടെ ഓരോ മുക്കിലും മൂലയിലും വരെ സിനിമകൾ പിടിച്ചിട്ടുണ്ട്. അടുത്ത കാലങ്ങളിൽ ഹിറ്റ് ആയ സിനിമകൾ ദൃശ്യം,വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, മേരിക്കുണ്ടൊരു കുഞ്ഞാട്, അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്.
മലയാള സിനിമയിലെ എല്ലാ നടന്മാരും നടിമാരും അണിയറ പ്രവർത്തകരും ഉറപ്പായിട്ടും തൊടുപുഴയിൽ ഒരു തവണ എങ്കിലും വന്നിട്ടുണ്ട്. തൊടുപുഴയിലെ ചില പ്രദേശങ്ങളിൽ സിനിമ ഷൂട്ട് ചെയ്താൽ വിജയിക്കുമെന്ന ഉറപ്പും സിനിമാക്കാർക്കുണ്ട്.
തൊടുപുഴയുടെ കാഴ്ച്ചകൾ കൂടുതൽ കാണുവാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 😍👍
Ohm Shanthi Osana, Vajram,Vismayathumbathu, Janapriyan,Oridathoru Postman,Daivathinte swantham cleetus,Marykkundoru Kunjadu,Vishudhan,Aadupuliyattam,Filmstar,Matinee,Pigman,Mullamottum Munthirichaarum, Meerayude Dhukhavum Muthuvinte Swapnavum, movie shooting location #thodupuzha #shootinglocation #malayalammovieshootinglocation