Перейти к содержимому

RSS-Jamaat-e-Islami |"ഒരു ജനാധിപത്യ സംവിധാനത്തിന് ആവശ്യം ആരോഗ്യകരമായ സംവാദങ്ങളാണ്";Sreejith Panicker

News18 Kerala

0:00 / 0:00

RSS-Jamaat-e-Islami |"ഒരു ജനാധിപത്യ സംവിധാനത്തിന് ആവശ്യം ആരോഗ്യകരമായ സംവാദങ്ങളാണ്";Sreejith Panicker

43 163 просмотра · 3 г. назад
News18 Kerala
5,01 млн подписчиков
43 163 просмотра · 3 г. назад
RSS - Jamaat-e-Islami : ജനുവരി 14ന് ആർഎസ്എസ് ദേശീയ നേതാക്കളുമായി ജമാ അത്തെ ഇസ്ളാമിയുടെ നാല് പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്.ആൾക്കൂട്ട ആക്രമണം, മധുരയിലെയും, കാശിയിലെയും പള്ളികളുമായി ബന്ധപ്പെട്ട തർക്കം ഒക്കെ ചർച്ചക്ക് വിഷയമായി. അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന മേഖലകളിൽ പരിഹാരത്തിനുള്ള ശ്രമമാണ് നടന്നതെന്നാമ് RSS ന്റെ പ്രതികരണം.ചർച്ചകളുടെ വാർത്തകൾ നിറഞ്ഞതോടെ ജമാ അത്തെ ഇസ്ളാമി മുസ്ളീം സംഘടനകൾക്കിയയിൽ തീർത്തും ഒറ്രപ്പെട്ട നിലയിലാണ്.മുസ്ലിം സംഘടനകളും മുസ്ലിം ലീഗും പല്ലും നഖവും ഉപയോഗിച്ചാണ് നീക്കത്തെ എതിർക്കുന്നത്.ആർഎസ്എസുമായി -ജമാ അത്തെ ഇസ്ളാമി ചർച്ച നടത്തിയാൽ എന്താണ് പ്രശ്നം.കാലാകാലങ്ങളായി വിവിധ തലങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളും അഭിപ്രായ വ്യതായ്സങ്ങളും ഒന്ന് പരിഹരിക്കാൻ പരിഹാരത്തിന് ഒരു തുടക്കമെങ്കിലും ആകാൻ ചർച്ച ഉപകരിച്ചാൽ എന്താണ് അതിൽ തെറ്റ്. RSS - Jamaat-e-Islami ചർച്ച : ഭയമാർക്ക് ?. Prime Debate ചർച്ചചെയ്യുന്നു. #samasthaagainstjamaateislami #jamaateislami #rssnewstoday #tarifali #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News. About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r