കോഴിക്കോട്ടെ ബാലൻ ചേട്ടന്റെ കട / അടിപൊളി food #kozhikodefood #foodvlog #keralafood #fishfry
Raps Diaries
0:00 / 0:00
കോഴിക്കോട്ടെ ബാലൻ ചേട്ടന്റെ കട / അടിപൊളി food #kozhikodefood #foodvlog #keralafood #fishfry
243 просмотра · 7 дн. назад
Raps Diaries
988 подписчиков
243 просмотра · 7 дн. назад
🍽️ കോഴിക്കോട്ടെ ബാലൻചേട്ടന്റെ കടയിൽ ഒരു അടിപൊളി ഫുഡ് എക്സ്പീരിയൻസ്! 😋🔥
ഞാനും എന്റെ ഭാര്യ രേഷ്മയും, ഷബീർക്ക, റാണിത, നിഷാ എന്നിവരും കൂടി കോഴിക്കോട്ടെ ബാലൻചേട്ടന്റെ കടയിൽ പോയി നല്ലൊരു ഫുഡ് എക്സ്പീരിയൻസ് ആസ്വദിച്ചു. ❤️
നെയ്ച്ചോറും ചോറും, കൂടെ സ്പെഷ്യൽ ഫിഷ് ഫ്രൈയും! 🐟🤤 രുചികരമായ ഭക്ഷണവും കൂട്ടുകാരുമൊത്തുള്ള സന്തോഷ നിമിഷങ്ങളും ചേർന്നൊരു അടിപൊളി ദിവസം. ഭക്ഷണത്തിന്റെ രുചിയും ഞങ്ങളുടെ ഫുഡ് എക്സ്പീരിയൻസും ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുകയാണ്.
വീഡിയോ അവസാനം വരെ കാണണേ! ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ❤️🙏
നിങ്ങളുടെ അഭിപ്രായങ്ങളും കമന്റിലൂടെ അറിയിക്കണേ! 😍
#KozhikodeFood #FoodVlogMalayalam #KeralaFood #FishFry #FoodLovers #MalayalamVlog #FoodieDiaries #RAPSdiaries