Перейти к содержимому

Malayalam Nadan Pattukal:ASOK ORGANIZES,SREEDEVI SINGS,TPC DIRECTS

Pazhamapazhama

0:00 / 0:00

Malayalam Nadan Pattukal:ASOK ORGANIZES,SREEDEVI SINGS,TPC DIRECTS

246 479 просмотров · 16 л. назад
Pazhamapazhama
39,2 тыс. подписчиков
246 479 просмотров · 16 л. назад
LYRICS IN MALAYALAM തന്തിന്നം തന്നാനെ തന തന താനിന്നം തന്നാനെ താനിന്നം തന്നാന്നെ തന തന തന്തിന്നം തന്നാനെ തന്തിന്നം തന്നാനെ തന്തിന്നം തന്നാനെ തന തന താനിന്നം തന്നാനെ താനിന്നം തന്നാന്നെ തന തന തന്തിന്നം തന്നാനെ എളേച്ഛന്മാരുക്ക് എന്നെ എള്ളോളം കിറുവ മുത്തച്ഛൻമാരിക്ക് എന്നെ മുക്കോളം കിറുവ(2) അമ്മായിയമ്മക്ക് എന്നെ അടുപ്പത്തും കണ്ടൂടാ അമ്മോശൻ തന്തക്കു എന്നെ അയലത്തും കണ്ടൂടാ (2)തന്തിന്നം തന്നാനെ തന തന തന്തിന്നം തന്നാനെ തന തന താനിന്നം തന്നാനെ താനിന്നം തന്നാന്നെ തന തന തന്തിന്നം തന്നാനെ തന്തിന്നം തന്നാനെ തന്തിന്നം തന്നാനെ തന തന താനിന്നം തന്നാനെ താനിന്നം തന്നാന്നെ തന തന തന്തിന്നം തന്നാനെ അളിയൻമാരിക്ക് എന്നെ അരിയോളം കിറുവ നാത്തൂൻമാരിക്ക് എന്നെ നാടോടിക്കൂട്ടം (2) മൂത്തെച്ചിയമ്മക്ക് എന്നെ മുടിയോളം കിറുവ മുത്തിയമ്മക്ക് എന്നെ മുത്തോളം കിറുവ തന്നാനെ(2)താനിന്നം തന്നാനെ തന്തിന്നം തന്നാനെ തന തന താനിന്നം തന്നാനെ താനിന്നം തന്നാന്നെ തന തന തന്തിന്നം തന്നാനെ തന്തിന്നം തന്നാനെ തന്തിന്നം തന്നാനെ തന തന താനിന്നം തന്നാനെ താനിന്നം തന്നാന്നെ തന തന തന്തിന്നം തന്നാനെ അഞ്ചെട്ടെടങ്ങാഴി എന്നും കുത്തണം ചേറണം അഞ്ചെട്ടു കന്നിനെ എന്നും തീറ്റണം പോറ്റണം(2) രാവിലെ പാടത്തു കറ്റ ചുമക്കാനും പോണം കുണ്ടുകുളത്തിലേക്കു ദൂരെ കുളിക്കാനും പോണം(2) തന്തിന്നം തന്നാനെ തന തന താനിന്നം തന്നാനെ താനിന്നം തന്നാന്നെ തന തന തന്തിന്നം തന്നാനെ തന്തിന്നം തന്നാനെ തന്തിന്നം തന്നാനെ തന തന താനിന്നം തന്നാനെ താനിന്നം തന്നാന്നെ തന തന തന്തിന്നം തന്നാനെ കണ്ടിട്ടും കാണാതെ ചെക്കൻ കള്ളാതു മോന്തും കള്ള് കുടിച്ചാലോ ചെക്കന് ആകെ വെടക്കാണെ(2) തന്തിന്നം തന്നാനെ തന തന താനിന്നം തന്നാനെ താനിന്നം തന്നാന്നെ തന തന തന്തിന്നം തന്നാനെ പെണ്ണ് പയം പെണ്ണായമ്മേ പെണ്ണ് പയം ചോറായ് പെണ്ണ് പയം പെണ്ണായമ്മേ പെണ്ണ് പയം ചോറായ് (2) WOMEN WERE UNDER SEVERE MISERIES IN OLDEN DAYS.THEY WEREJ UST LIKE TWO DAYS OLD BOILED RICE .THEY WERE WELCOMED WARMLY IN HUSBAND'S HOME.BUT THINGS ARE CHANGED SOON AND THEY WERE CONFINED TO KITCHEN.EVEN NOW PREVAILS THIS SITUATION PATHETICALLY.