வா இயேசுவே | Vaa Yesuve | Tamil holy communion song
VOICE OF CROSS
0:00 / 0:00
வா இயேசுவே | Vaa Yesuve | Tamil holy communion song
2 500 просмотров · 2 нед. назад
VOICE OF CROSS
939 подписчиков
2 500 просмотров · 2 нед. назад
ദൈവത്തിന്റെ അളവറ്റ സ്നേഹവും കരുണയും ഹൃദയത്തിൽ തൊട്ടുണർത്തുന്ന ഒരു മനോഹര ഗാനം!
Voice of Cross അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഏഴാമത്തെ തമിഴ് ക്രിസ്തീയ ഗാനം — "Vaa Yesuvai" ഉടൻ നിങ്ങളിലേക്ക്...
മലയാളത്തിൽ ഏറെ അനുഗ്രഹമായി മാറിയ ഈ ഗാനം ഇപ്പോൾ തമിഴിലേക്ക് റീമേക്ക് ചെയ്ത് കൂടുതൽ ഭക്തിസാന്ദ്രമായി നിങ്ങളുടെ മുന്നിലെത്തുന്നു.
📖 "നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകുവാൻ അയച്ചു എന്നുള്ളതത്രേ സാക്ഷാൽ സ്നേഹം." (1 യോഹന്നാൻ 4:10)
🎵 Song Details:
Title: Vaa Yesuvai
Lyrics: Lara
Singers: Lara & Jerlin Sheeba
Chorus: Prabhu, Job Jose, Derly
music:Bibin chiraykal
video :Sudan Sowami
video edit : Subin Antony
Presents: Voice of Cross
🔔 Stay tuned and subscribe for updates!