Перейти к содержимому

ജാമിയ മിലിയയിൽ രാജ്യവിരുദ്ധ ചുവരെഴുത്തുകൾ; അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

Janam TV

0:00 / 0:00

ജാമിയ മിലിയയിൽ രാജ്യവിരുദ്ധ ചുവരെഴുത്തുകൾ; അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

1 738 просмотров · 16 часов назад
Janam TV
1,69 млн подписчиков
1 738 просмотров · 16 часов назад
ജാമിയ മിലിയ സർവകലാശാലയിൽ രാജ്യവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ചുവരെഴുത്തുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്. കൊടും ഭീകരൻ ഷർജിയിൽ ഇമാമിനെ മോചിപ്പിക്കണം, കശ്മീർ സ്വതന്ത്രമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സർവകലാശാലാ മതിലുകളിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ മറവിൽ ഭീകര സംഘടനകൾ നുഴഞ്ഞുകയറിയതായും സംശയം. സമരത്തെ രാജ്യവിരുദ്ധ കലാപത്തിലേക്ക് വഴിതിരിച്ചുവിടാൻ നീക്കം നടക്കുന്നതായി ഡൽഹി പൊലീസ്. അതേസമയം, ചുവരെഴുത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് വിശ്വ ഹിന്ദു പരിഷത്തും സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ABVPയും രംഗത്ത്. #janamtv #janamnews #breakingnews #malayalamnews #todaynews #latestnews #malayalamnewslive #malayalamnewslive #keralanews #keralabreakingnews #keralatoday #keralaupdates #keralalive #newsupdate #liveupdates #trendingnews #viralnews #indiaNews #southindianews #regionalnews #localnews #newsalert #headlines #topnews #dailynews #flashnews #newslive #journalism #media #newsreport #press #digitalnews #onlinenews #newsportal #newsfeed #malayalammedia #keralamedia #news24x7 #malayalamupdates #malayalammediahouse #malayalamjournalism #malayalamlive #malayalamheadline #malayalambreaking #malayalamflashnews #malayalamdaily #malayalamchannel #keralagovernment #keralapolitics #keralainfocus JANAM TV | JANAM TV NEWS LIVE | JANAM LIVE | JANAM NEWS | MALAYALAM NEWS LIVE TV | KERALA NEWS | KERALA POLITICS | LATEST NEWS | BREAKING NEWS | MALAYALAM NEWS | NEWS UPDATE | KERALA UPDATES | INDIA NEWS | SOUTH INDIA NEWS | NEWS ALERT | TOP NEWS | DAILY NEWS | KERALA TODAY | LIVE NEWS Join this channel to get access to perks:    / @tvjanam   Subscribe Janam TV YouTube Channel: http://bit.do/JanamTV Subscribe Janam TV Online Youtube Channel :    / janamtvonline1   Lets Connect Website ▶ https://janamtv.com Facebook ▶   / janamtv   Twitter ▶   / tvjanam   App ▶ https://bit.ly/2NcmVYY