Перейти к содержимому

കുട്ടികൾക്ക് വായിക്കാൻ 10 മലയാളം പുസ്തകങ്ങൾ.Must read Malayalam Books | വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ

mittayippothi

0:00 / 0:00

കുട്ടികൾക്ക് വായിക്കാൻ 10 മലയാളം പുസ്തകങ്ങൾ.Must read Malayalam Books | വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ

18 362 просмотра · 4 г. назад
mittayippothi
41,6 тыс. подписчиков
18 362 просмотра · 4 г. назад
അവധിക്കാലത്ത് വായിക്കാൻ 10 മലയാളം പുസ്തകങ്ങൾ. കുട്ടികളും മുതിർന്നവരും ഒരുപോലെ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ. ഉണ്ണിക്കുട്ടന്റെ ലോകം - നന്തനാർ. ആടുജീവിതം - ബെന്യാമിൻ ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജനം. മഴക്കണ്ണാടി - ഇന്നസെന്റ് പഠിക്കാൻ പഠിക്കാം - S. ശിവദാസ് ആൽകെമിസ്റ്റ് - പൗലോ കൊയ്ലോ ഈ കഥയിലുമുണ്ടൊരു മാജിക് - ഗോപിനാഥ മുതുകാട്. ദൈവത്തിന്റെ ചാരൻമാർ - ജോസഫ് അന്നു കുട്ടി ജോസ് ടോട്ടോചാൻ-തെത് സൂകോ കുറോയാനഗി വീഴ്ചകളിൽ നിന്ന് വിജയത്തിലേക്ക് - മധുഭാസ്കരൻ must read Malayalam Books for children