Перейти к содержимому

Daily Vlog 28 | പോർക്ക്‌ ബെല്ലി കൂട്ടി ഒരുഡിന്നർ | Oven-Grilled Pork Belly | @BoomBaangh

BoomBaangh

0:00 / 0:00

Daily Vlog 28 | പോർക്ക്‌ ബെല്ലി കൂട്ടി ഒരുഡിന്നർ | Oven-Grilled Pork Belly | @BoomBaangh

203 623 просмотра · 7 мес. назад
BoomBaangh
1,58 млн подписчиков
203 623 просмотра · 7 мес. назад
ഇന്ന് രാവിലെ കുറച്ചു പിടപ്പാണ് ...ഇവിടെയാണെങ്കിൽ 26°C നിന്നും 11°C ആയി കുറഞ്ഞു അതുകൊണ്ടു തന്നെ പുറത്തു നല്ല തണുപ്പാണ് ...ഇതുപോലത്തെ വെതർ ആണെങ്കിൽ ഉച്ചക്ക് നല്ല ചൂടാകാൻ ഉള്ള സാധ്യതയുമുണ്ട്. ഇന്നത്തെ സ്പെഷ്യൽ അതൊന്നും അല്ലാ ഓവൻ ഗ്രിൽഡ് പോർക്ക് ബെല്ലി ഉണ്ടാക്കി ഡിന്നർ സെറ്റ് ആക്കി...അതൊക്കയാണ് ഇന്നത്തെ വീഡിയോ ....അപ്പൊ Ready Ready 💥💥💥BoomBaangh