Перейти к содержимому

Cyrus the Great 2 | Persian Empire | Julius Manuel | HisStories

Julius Manuel

0:00 / 0:00

Cyrus the Great 2 | Persian Empire | Julius Manuel | HisStories

220 562 просмотра · 3 г. назад
Julius Manuel
579 тыс. подписчиков
220 562 просмотра · 3 г. назад
അങ്ങിനെ സ്വയം നിർമ്മിച്ചെടുത്ത പടയുമായി സൈറസ് മീഡിയൻ അതിർത്തികളിലേക്ക് നീങ്ങി. സൈറസിന്റെ നീക്കങ്ങൾ ചാരന്മാർ വഴി അറിഞ്ഞ അസ്റ്റിയാഗീസ് ദൂതൻ മുഖാന്തിരം ഒരു കത്ത് സൈറസിന് കൊടുത്തയച്ചു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ രാജ്യവിരുദ്ധ പ്രവർത്തനങ്ങളും നിർത്തിവെച്ച് തന്റെ മുന്നിൽ വന്ന് ക്ഷമ ചോദിക്കണം എന്നായിരുന്നു കത്തിൽ അസ്റ്റിയാഗീസ് ആവശ്യപ്പെട്ടത്. എന്നാൽ താങ്കൾ ആഗ്രഹിക്കുന്നതിനേക്കാൾ മുൻപ് തന്നെ താൻ കൊട്ടാരത്തിൽ എത്തിച്ചേരും എന്ന മറുപടിയാണ് സൈറസ് തിരിച്ചു നൽകിയത്. ഈ സമയം കൊണ്ട് സൈറസിന്റെ സൈന്യം മീഡിയൻ മണ്ണിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അവിടെയൊന്നും യത്തൊരു വിധ എതിർപ്പുകളും സൈറസിന് നേരിടേണ്ടി വന്നില്ല. ഒരു വിദേശി ആക്രമിച്ചു വരുന്നതായിട്ടല്ല അവിടെയുണ്ടായിരുന്ന ആളുകൾക്ക് സൈറസിനെ സൈന്യത്തെ കണ്ടപ്പോൾ തോന്നിയത്. ഇത് കൂടാതെ ആവേശംമൂത്ത അനേകം ചെറുപ്പക്കാർ പോരുന്ന വഴികളിൽ സൈറസിന്റെ കൂടെ ചേർന്നുകൊണ്ടേയിരുന്നു. Buy my books | https://amzn.to/3fNRFwx ------------ Video Details Tittle : Cyrus the Great 2 | Persian Empire | Julius Manuel | HisStories *Social Connection Instagram :   / juliusmanuel_   Email: mail@juliusmanuel.com Web: https://juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink) #war #expedition #history #history #safari #juliusmanuel